Tag: swapna

ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച് സ്വപ്‌ന സുരേഷ്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ല, ബാഗില്‍ എന്താണ് ഉള്ളതെന്ന് അരിയില്ല

കൊച്ചി: തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ നിഷേധിച്ച് നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കേസുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും അന്വേഷണ ഏജന്‍സിയോട് വെളിപ്പടുത്താന്‍ തന്റെ പക്കല്‍ വിവരങ്ങളില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി...

സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ ഇ-ഫയൽ ചെയ്യുകയായിരുന്നു. രാത്രി വൈകി അപേക്ഷ സമർപ്പിച്ചതിനാൽ ഇന്ന് പരിഗണിക്കാനിടയില്ല. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതു കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ്....

സ്വര്‍ണക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സര്‍ക്കാരിലെ ഉന്നതന്റെ പങ്ക് പുറത്തു വന്നു. കരാര്‍ ജീവനക്കാരി എങ്ങനെ സര്‍ക്കാര്‍ പരിപാടികളുടെ സംഘാടകയായി? വിദേശകാര്യ വകുപ്പ് അതിവേഗം കാര്യങ്ങള്‍ നീക്കുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനില്‍നിന്ന് വിവരം ആരായാന്‍ അനുമതി...

ഒളിവില്‍ പോയ സന്ദീപ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം, സ്വപ്നയെ പരിചയമുണ്ടെന്നും അമ്മയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിനും ഭാര്യ സൗമ്യയ്ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപിന്റെ അമ്മ ഉമ. സ്വപ്ന സുരേഷിനെ അറിയാം, രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ഒളിവില്‍ പോയ സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്നും ബ്രാഞ്ച് അംഗത്വമുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. സന്ദീപിന്റെ ഭാര്യ സൗമ്യയ്ക്കും സ്വപനയെ...

സ്വര്‍ണ്ണക്കടത്ത് കേസ് ; ദിലീപ് രാഹുലനും പങ്ക്

തിരുവനന്തപുരം: നയതന്ത്ര ബന്ധം ദുരുപയോഗം ചെയ്ത് വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടിലെ ഇടനിലക്കാരന്‍ എന്ന നിലയില്‍ ആരോപണം നേരിട്ട ദിലീപ് രാഹുലനും പങ്കുണ്ടെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. ദിലീപ് രാഹുലന്‍ സ്വര്‍ണ്ണക്കടത്തില്‍ കാരിയര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം. യു.എ.ഇ...

സ്വര്‍ണക്കടത്ത്: സി.ബി.ഐയും അന്വേഷണത്തിന്, കസ്റ്റംസ് ഓഫീസില്‍ എത്തി പ്രതികളെ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സി.ബി.ഐയും അന്വേഷണം ആരംഭിച്ചു.. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് സി.ബി.ഐ കൊച്ചി ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയത്. കസ്റ്റംസില്‍ നിന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ തേടുന്നതിനാണ് എത്തിയത്. സി.ബി.ഐ ആസ്ഥാനത്തേക്ക് അയക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും...

സ്വര്‍ണക്കടത്ത്; പിണറായി വിജയനെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിനു കളമൊരുക്കി കേന്ദ്രസര്‍ക്കാരും പിടിമുറുക്കുന്നു, യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്രം അനുമതി തേടി

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യുഎഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടിയെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേസിന്റെ ഇതുവരെയുള്ള കാര്യങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി...

സ്വപ്‌നയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരന്‍; ഉന്നതരുമായി ബന്ധം ഉണ്ടായിരുന്നു, പത്താം ക്ലാസ് പോലും പാസായോ എന്ന് സംശയം, തനിക്കും കുടുംബത്തിനുമെതിരെ വധഭീക്ഷണി മുഴക്കിയിരുന്നു

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും പുതിയ വിവാദം. സ്വപ്ന പത്താം ക്ലാസ് പോലും പാസായോ എന്ന് സംശയമുണ്ടെന്ന് അമേരിക്കയിലുള്ള സ്വപ്‌നയുടെ സഹോദരന്‍ െ്രെബറ്റ് സുരേഷ് മാധ്യമങ്ങളോട് വെളുപ്പെടുത്തി. സ്വപ്‌ന ഉന്നത വിദ്യാഭ്യാസം നടത്തിയ കാര്യത്തെക്കുറിച്ച് അറിയില്ല....
Advertismentspot_img

Most Popular

G-8R01BE49R7