Tag: sports

സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവം ഓസീസിനെ ബാധിക്കുമോ?

അഡ്ലെയ്ഡ്: സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അഭാവം ഓസീസിനെ ബാധിക്കുമോ? ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് ഇക്കുറിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഓസീസ് ബാറ്റിംഗ് നെടുംതൂണുകളായ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവമാണ് ഇന്ത്യക്ക് സാധ്യതകള്‍ നല്‍കുന്നത്....

ഐതിഹാസിക കരിയറിന് അഭിനന്ദനങ്ങളുമായി ബിസിസിഐ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് ആശംസകളുമായി ബിസിസിഐ. ഗംഭീറിന്റെ ഐതിഹാസിക കരിയറിന് അഭിനന്ദനങ്ങള്‍ നേരുന്നതായി ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. രണ്ട് ലോകകപ്പുകളില്‍ ടോപ് സ്‌കോററായും ടെസ്റ്റ്- ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാമനായും 14 വര്‍ഷം നീണ്ട...

ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുബൈ: ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവിലാണ്...

വനിത ക്രിക്കറ്റില്‍ പോര് രൂക്ഷമാകുന്നു.. പരിശീലകനായി രമേശ് പവാര്‍ തന്നെ മതിയെന്ന ആവശ്യവുമായി ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും ബിസിസിഐക്ക് കത്ത് നല്‍കി

മുംബൈ: ഇന്ത്യന്‍ വനിത ക്രിക്കറ്റില്‍ പോര് വീണ്ടും രൂക്ഷമാകുന്നു. മുതിര്‍ന്ന താരം മിതാലി രാജും പരിശീലകന്‍ രമേശ് പവാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പരിശീലകനായി രമേശ് പവാര്‍ തന്നെ മതിയെന്ന ആവശ്യവുമായി ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും ബിസിസിഐക്ക് കത്ത് നല്‍കിയെന്നാണ്...

ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തിരൂ…

കൊച്ചി: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്പൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. സ്വന്തം തട്ടകത്തില്‍ പോരിനിറങ്ങുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്. ടീമിന്റെ മോശം പ്രകടനത്തില്‍ നിരാശരായി മത്സരം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത മഞ്ഞപ്പട ആരാധകര്‍ ഒരുവശത്ത്. പ്ലേ ഓഫ്...

ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്!

പാരിസ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന്. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍...

സാക്ഷി മാറിയപ്പോള്‍ കൈചേര്‍ത്തു പിടിക്കാല്‍ പുതിയ പങ്കാളിയെ കണ്ടെത്തി ധോണി വിഡിയോ വൈറല്‍

മുംബൈ: രണ്‍വീര്‍ സിങ്ങും ദീപികയും ഒരുക്കിയ വിവാഹ സല്‍ക്കാരത്തിലേക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ധോണിയും ഹര്‍ദ്ദിക് പാണ്ഡ്യയുമുണ്ടായിരുന്നു. വിവാഹ സല്‍ക്കാരത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടയില്‍ ഇവര്‍ സൃഷ്ടിച്ച ഒരു തമാശയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. സാക്ഷിയും ധോണിയും ഹര്‍ദ്ദിക്കും...

കോലിയെ പ്രകോപിപ്പിക്കരുതെന്ന് ഓസീസ് ക്യാപ്റ്റന്‍

അഡ്ലെയ്ഡ്: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആറിന് അഡ്ലെയ്ഡില്‍ തുടങ്ങാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ മുന്‍കരുതലോടെ ഓസ്‌ട്രേലിയ. കോലിയെ പ്രകോപിപ്പിക്കരുതെന്ന് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബൗളര്‍മാരാട് ആവശ്യപ്പെട്ടു. കോലിയെ പ്രതിരോധത്തിലാക്കാനുള്ള ബൗളിംഗ് കരുത്ത് ഓസീസിനുണ്ടെന്നും തങ്ങളുടെ കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുത്താല്‍...
Advertismentspot_img

Most Popular

G-8R01BE49R7