ന്യൂഡല്‍ഹി: ധനശ്രീയയിം യുസ് വേന്ദ്രയും വിവാഹമോചിതരായോ? ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ്് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വര്‍മയും വിവാഹമോചിതരാവുന്നു എന്ന വാര്‍ത്തയ്ക്ക ആക്കം കൂട്ടിയിരിക്കുന്നത്. ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ചെഹലും ധനശ്രീയും സമൂഹമാധ്യമത്തില്‍ അണ്‍ഫോളോ...
സിഡ്നി: സിഡ്നി ടെസ്റ്റിലും പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. സിഡ്നിലും തോറ്റ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഓസ്ട്രേലിയസ്വന്തമാക്കി. ആറ് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചു. 3-1 നാണ് ഓസീസ് പരമ്പര നേടിയത്. തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍...
അഡ്ലെയ്ഡ് : സെഞ്ചറി നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയപ്പോൾ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് നടത്തിയ ആഘോഷ പ്രകടനം അനാവശ്യമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഹെഡിന്റെ ഗംഭീര ഇന്നിങ്സ് പരിഗണിച്ച് സിറാജ് ആഘോഷം ഒഴിവാക്കണമായിരുന്നെന്നാണ് ഗാവസ്കറിന്റെ പ്രതികരണം. ‘‘എന്നോടു ചോദിച്ചാൽ അത്...
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യൻ ബാറ്റിങ് നിര. 105 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ അഞ്ച് മുൻനിര വിക്കറ്റുകൾ വീണു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 24 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്തും...
‘നിങ്ങൾ എന്തുകൊണ്ടാണ് പാക്കിസ്ഥാനിലേക്ക് വരാത്തത് എന്ന് പറയാമോ?’ – ചോദ്യം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോടാണ്. ചോദിച്ചത്, ദക്ഷിണാഫ്രിക്കയിൽവച്ച് ഇന്ത്യൻ നായകനൊപ്പം സെൽഫിയെടുക്കാനെത്തിയ ഒരു പാക്കിസ്ഥാൻകാരനും. ‘അതൊന്നും ഞങ്ങളുടെ കയ്യിലുള്ള കാര്യമല്ല’ എന്നായിരുന്നു സൂര്യയുടെ മറുപടി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20...
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ട്രിസ്റ്റൺ സ്റ്റെപ്സിന്റെ ഇന്നിങ്സാണ് പ്രോട്ടീസിനെ വിജയതീരത്ത് എത്തിച്ചത്.
കരിയറിലെ...
ഡര്‍ബന്‍: ദക്ഷിണാഫ്രിക്ക ഇന്ത്യ ഒന്നാം ട്വന്റി20 മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്കോ യാന്‍സനും തമ്മില്‍ വാക്‌പോര്. പിച്ചില്‍ കയറി സഞ്ജു പന്തെടുക്കുന്നതിനെ മാര്‍ക്കോ യാന്‍സന്‍ എതിര്‍ത്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഉടന്‍തന്നെ സഞ്ജു ഇക്കാര്യം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ...
ന്യൂ?ഡല്‍ഹി: മെഗാ താരലേലത്തിന് മുന്നോടിയായി ഐ.പി.എല്‍ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. സര്‍പ്രൈസുകള്‍ക്കൊടുവില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ തുടരുമെന്നുറപ്പായി. വിരാട് കോഹ്‌ലി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലും മഹേന്ദ്ര സിങ് ധോണി ചെന്നൈയിലും തുടരും. മലയാളി താരം സഞ്ജു സാംസണെ 18 കോടി...