Tag: sports

109 റണ്‍സ് എടുക്കുന്നതിനിടെ ഇന്തയ്ക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരെയായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യ 41 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 109 റണ്‍സെന്ന നിലയിലാണ്. 26 റണ്‍സുമായി പൂജാരയും 16 റണ്‍സുമായി പന്തുമാണ് ക്രീസില്‍. നൂറിലധികം...

ഇന്ത്യ ഓസീസ് ടെസ്റ്റ് : ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, 50 റണ്‍സ് എടുക്കുന്നതിനിടയില്‍ നാല് വിറ്റ് നഷ്ടമായി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോലിയുടേതടക്കം നാല് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 എന്ന നിലയിലാണ് ഇന്ത്യ. 19...

കോഹ് ലി ഇവിടെയും ഒന്നാമത് തന്നെ

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്സ് മാസിക പുറത്തുവിട്ടു. കായികതാരങ്ങളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ യ താരം വിരാട് കോലിയാണ്. ഫോബ്സ് ഇന്ത്യയുടെ പട്ടിക പ്രകാരം 228.9 കോടി രൂപയാണ്...

ഇന്ത്യ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു..അവസാന 11ല്‍ നിന്ന് രോഹിത് ശര്‍മ്മ പുറത്തേയ്ക്ക്?

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. അഡ്ലെയ്ഡില്‍ നായകന്‍ വിരാട് കോലിയാണ് ടീമിനെ പ്രഖ്യാപിച്ചത്. അന്തിമ ഇലവനെ മത്സരത്തിന് തൊട്ടുമുന്‍പ് മാത്രമേ അറിയിക്കു. രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി എന്നിവരില്‍ ഒരാള്‍ അവസാന 11ല്‍ നിന്ന് പുറത്താകുമെന്നാണ്...

ഇന്ത്യന്‍ ടീമിനെ ‘പേടിത്തൊണ്ടന്മാര്‍’ എന്ന് വിശേഷിപ്പിച്ച് ഓസീസ്

മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ഓസീസ് മാധ്യമം. ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെയാണ് ഇത്. ഇന്ത്യന്‍ താരങ്ങളെ രൂക്ഷമായി പരിഹസിച്ചാണ് പ്രമുഖ ഓസീസ് മാധ്യമം പുറത്തിറങ്ങിയത്. ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം...

ഇന്ത്യ -ഓസീസ് ടെസ്റ്റ്; ശക്തമായ ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പതിനൊന്നംഗ ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. പുതുമുഖ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തിയാണ് പതിനൊന്നംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോണ്‍ ഫിഞ്ചിനൊപ്പമായിരിക്കും ഹാരിസ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. അഡ്ലെയ്ഡില്‍ നായകന്‍ ടിം പെയ്നാണ് ടീമിനെ പ്രഖ്യാപിച്ചത്. മൂന്നാം നമ്പറില്‍...

കളി സമനിലയില്‍ കലാശിക്കാന്‍ കാരണം വെളിപ്പെടുത്തി ഡേവിഡ് ജെയിംസ്

കൊച്ചി: കളി സമനിലയില്‍ കലാശിക്കാന്‍ കാരണം വെളിപ്പെടുത്തി ഡേവിഡ് ജെയിംസ്. വീണ്ടും ഒരിക്കല്‍ക്കൂടി റഫറിയിങ്ങിന്റെ വലയില്‍പെട്ടു തോല്‍വി ഏറ്റുവാങ്ങി കേരളബ്ലാസ്റ്റേഴ്സ്. രണ്ടാം പകുതിയില്‍ ജംഷഡ്പൂരിനു അനുകൂലമായി വിധിക്കപ്പെട്ട പെനാല്‍റ്റി ഷോട്ട് ആണ് കളി സമനിലയില്‍ കലാശിക്കാന്‍ കാരണമായത്. 'തങ്ങള്‍ ഇന്ന് എത്തിനില്‍ക്കുന്ന സ്ഥാനം കാരണം ഒട്ടനവധി...

കലിപ്പി’ന്റെ അര്‍ത്ഥം ബ്ലാസ്റ്റേഴ്‌സിന് ഇന്നലെ ശരിക്കും മനസിലായി

കൊച്ചി: കലിപ്പി'ന്റെ അര്‍ത്ഥം ബ്ലാസ്റ്റേഴ്‌സിന് ഇന്നലെ ശരിക്കും മനസിലായി.''കപ്പടിക്കണം...കലിപ്പടക്കണം...'' കഴിഞ്ഞ സീസണില്‍ ആരാധകര്‍ ആവേശത്തോടെ പറഞ്ഞ ഡയലോഗിലെ 'കലിപ്പി'ന്റെ അര്‍ത്ഥം ബ്ലാസ്റ്റേഴ്‌സിന് ശരിക്കും മനസ്സിലായത് ഇപ്പോഴാണ്. ടീമിന്റെ മോശം ഫോമില്‍ ചങ്ക് തകര്‍ന്ന് ആരാധകരില്‍ പലരും ജംഷേദ്പുരിനെതിരായ കളി ബഹിഷ്‌കരിച്ചപ്പോള്‍ എത്തിയ ചിലരാകട്ടെ ബാനറുകളിലൂടെ...
Advertismentspot_img

Most Popular

G-8R01BE49R7