Tag: sports

ടെസ്റ്റ് പരമ്പര : ഇന്ത്യയെ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കി ഓസീസ്

അഡ്ലെയ്ഡ്: ഇന്ത്യയെ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കി ഒസീസ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പേസ് ത്രയമായിരിക്കും(സ്റ്റാര്‍ക്ക്, കമ്മിണ്‍സ്, ഹെയ്സല്‍വുഡ്) ഓസ്ട്രേലിയയുടെ തുറപ്പുചീട്ടെന്ന് ട്രവിസ് ഹെഡ്. പതിവില്‍നിന്ന് വ്യത്യസ്തമായി വാക്ക്‌പോരിന് പകരം അക്രമണോത്സുക ശരീരഭാഷയില്‍ ഇന്ത്യയെ നേരിടാനാണ് ആതിഥേയര്‍ ലക്ഷ്യമിടുന്നത് എന്നാണ് ഹെഡിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. വാക്ക്‌പോര് മോശമാണ്....

ലോകകപ്പ് ഹോക്കി: പൂള്‍ സിയില്‍ ഇന്ത്യ ഒന്നാമത്

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി പൂള്‍ സിയില്‍ ഇന്ത്യ ഒന്നാമതെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ സമനില പിടിച്ചതോടെയാണ് ഇന്ത്യ ഒന്നാമത് ആയത്. ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാക്കളായ ബല്‍ജിയത്തിനെതിരെ പൊരുതി നേടിയ 2-2 സമനിലയുമായി ഇന്ത്യ പൂളില്‍ ഒന്നാമത് ആയത്. ഒരു ഗോളിനു പിന്നില്‍നിന്ന...

ആരോടും ഒന്നും തെളിയിക്കാനില്ലെന്ന് കോഹ് ലി

അഡ്‌ലെയ്ഡ്: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കോലിപ്പട അഡ്‌ലെയ്ഡിലെത്തിയിരിക്കുന്നത്. നാല് ടെസ്റ്റുകളാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുക. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതുള്ള വിരാട് കോലി തന്നെയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ല്. ഓസ്‌ട്രേലിയയില്‍ ആരോടും ഒന്നും തെളിയിക്കാനില്ല എന്നാണ് കോലി പരമ്പരക്ക് മുന്‍പ്...

ഹോക്കി ലോകകപ്പ് : ബെല്‍ജിയത്തോട് ഇന്ത്യയ്ക്ക് സമനില

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് സമനില. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ രണ്ട് ഗോളിനാണ് ഇന്ത്യ സമനില വഴങ്ങിയത്. എന്നാല്‍ ഗ്രൂപ്പില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. എട്ടാം മിനുറ്റില്‍ ഹെന്റിക്‌സിന്റെ ഗോളില്‍ ബെല്‍ജിയമാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഹര്‍മന്‍പ്രീതിലൂടെയും(39)...

ക്രിക്കറ്റ് താരം മരിച്ചെന്ന് വാര്‍ത്ത.. അമ്പരന്ന് ക്രിക്കറ്റ് ലോകം!

െ്രെകസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റ് താരം മരിച്ചെന്ന് വ്യാജ വാര്‍ത്ത. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം താരമായിരുന്ന നേഥന്‍ മക്കല്ലം മരിച്ചുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഫാന്‍ ഹബ് എന്ന ഫേസ്ബുക് പേജിലൂടെയാണ് നേഥന്‍ മക്കല്ലത്തിന്റെ മരണവാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത വന്നതിന് പിന്നാലെ മുമ്പത്തേക്കാളും ഊര്‍ജ്ജസ്വലനായി താന്‍...

ഓസ്ട്രേലിയക്കെതിരായ ആദ്യടെസ്റ്റില്‍ രോഹിത് ശര്‍മയെ ഇന്ത്യ ഓപ്പണറാക്കണമെന്ന് ഇംഗ്ലണ്ട്

ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ആദ്യടെസ്റ്റില്‍ രോഹിത് ശര്‍മയെ ഇന്ത്യ ഓപ്പണറാക്കണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. പൃഥ്വി ഷായുടെ പരിക്ക് നിരാശാജനകമാണ്. ഏകദിനത്തില്‍ മികച്ച ഫോമിലുള്ള രോഹിത്തിന് ഓസ്ട്രേലിയില്‍ തിളങ്ങാനാകുമെന്നും വോന്‍ പറഞ്ഞു. പൃഥ്വിക്ക് പുറമേ മുരളി വിജയും കെ. എല്‍ രാഹുലുമാണ് ഇന്ത്യന്‍...

ഹോക്കി ലോകകപ്പില്‍ രണ്ടാം ജയം തേടി ഇന്ത്യ

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ഭുവനേശ്വറില്‍ രാത്രി 7നാണ് മത്സരം. ലോക മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം ആണ് എതിരാളികള്‍. ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്നതില്‍, മത്സരഫലം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ലോക റാങ്കിംഗില്‍ ബെല്‍ജിയം മൂന്നാമതും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്....

ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഇന്ത്യനേടുമോ? മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലൈയ്ക്ക് പറയാനുള്ളത്

ബംഗലൂരു: ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ പരമ്പ ആരു നേടുമെന്നത് പ്രവചിച്ച് പലരും രംഗത്തു വന്നുകളിഞ്ഞു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയും പരമ്പര ഇന്ത്യ നേടുമോ എന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് ലഭിക്കുന്ന...
Advertismentspot_img

Most Popular

G-8R01BE49R7