Tag: sports

പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ക്രിക്കറ്റ് താരത്തിന് ജയില്‍ശിക്ഷ

മുംബൈ: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ക്രിക്കറ്റ് താരത്തിന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ. പതിനെട്ടു വയസു തികയാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബ് മുന്‍ ക്യാപ്റ്റനാണ് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ചത്. ചെസ്റ്റര്‍ ബൗട്ടണ്‍ ഹാള്‍ ക്രിക്കറ്റ്...

ഭുവനേശ്വര്‍ കുമാറിന് അഞ്ച് വിക്കറ്റ്; ഇന്ത്യയ്ക്ക് 28 റണ്‍സ് ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 28 റണ്‍സ് ജയം.. 20 ഓവറില്‍ 9 വിക്കറ്റിന് 175 റണ്‍സ് എടുക്കാനേ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ. ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 20 ഓവറില്‍ അഞ്ച്...

കളി നിര്‍ത്താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല, ഇനിയും കൂടുതലൊന്നും ചെയ്യാനില്ല എന്നു തോന്നുമ്പോള്‍ ഞാന്‍ കളി മതിയാക്കാനാണ് തീരുമാനം എന്നും യുവി

മുംബൈ: തനിക്ക് കളി നിര്‍ത്തേണ്ട സമയമായിട്ടില്ലെന്ന് യുവരാജ് സിംഗ്. തോന്നുമ്പോള്‍ കളി നിര്‍ത്താനാണ് തനിക്ക് ഇഷ്ടമെന്നും യുവി പറയുന്നു. എന്നെക്കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു എന്ന് തോന്നുമ്പോള്‍, ഇനിയും കൂടുതലൊന്നും ചെയ്യാനില്ല എന്നു തോന്നുമ്പോള്‍ ഞാന്‍ കളി മതിയാക്കും. അതുവരെ എന്നെ ക്രിക്കറ്റ് മൈതാനത്ത്...

ആദ്യം വില്ലന്‍; പിന്നെ ഹീറോ…! ചരിത്രം കുറിച്ച ഇന്ത്യയ്ക്ക് നിര്‍ണായകമായത് ഹര്‍ദികിന്റെ ക്യാച്ച് (വീഡിയോ)

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര ജയിച്ച് ചരിത്രം കുറിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം വില്ലനായും പിന്നീട് ഹീറോയായും മാറിയ താരമാണ് ഹര്‍ദിക് പാണ്ഡ്യ. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ക്യാച്ച് സമ്മാനിച്ച് ആരാധകരുടെ മനസ്സില്‍ തീകോരിയിട്ടാണ് പാണ്ഡ്യ പുറത്തായത്. പക്ഷെ ദക്ഷിണാഫ്രിക്കന്‍...

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് ചരിത്രം നേട്ടം

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര ജയമെന്ന നേട്ടം സ്വന്തമാക്കി കോഹ് ലി പ്പട. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറു മത്സര ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ 73 റണ്‍സിനു ജയിച്ച് ഇന്ത്യ അനിഷേധ്യ ലീഡ് നേടി. ഇന്നലെ പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം...

ഇന്ത്യ- ദക്ഷിണാഫ്രക്ക മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്…

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്... ഇനി രണ്ടുദിവസം ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. 49/1 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 247 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ ഏഴു റണ്‍സിന്റെ കടം ഒഴിവാക്കിയാല്‍...

റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ക്രിക്കറ്റ് ടീമിന്റെ സമ്മാനം

ക്വീന്‍സ്റ്റണ്‍: 69 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമ്മാനം. റിപ്പബ്ലിക് ദിനവേളയില്‍ വിലപിടിപ്പുള്ളൊരു സമ്മാനമാണ് ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം സമ്മാനിച്ചിരിക്കുന്നത്. ന്യൂസീലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലദേശിനെ 131 റണ്‍സിന് തകര്‍ത്ത് ഇന്ത്യ...

ഗോവയോട് കണക്കുതീര്‍ക്കാനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ് .. ടീമിനെ കുറിച്ച് ഡേവിഡ് ജെയിംസ്

കൊച്ചി: ഗോവയോട് കണക്കുതീര്‍ക്കാന്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുകയാണ്. റെന മ്യൂളന്‍സ്റ്റീനെ പുറത്താക്കുകയും ഡേവിഡ് ജെയിംസ് സ്ഥാനം ഏറ്റെടുക്കകയും ചെയ്തതോടെ അടിമുടി മാറിയ ബ്ലാസ്‌റ്റേഴ്‌സാണ് ഗോവയെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ 5-2ന്റെ പരാജയം ബ്ലാസ്റ്റേഴ്‌സ് പരാജയം ഏറ്റവുവാങ്ങിയിരുന്നു. അതേസമയം ഗോവയ്‌ക്കെതിരായ മത്സരം കഠിനമായിരിക്കുമെങ്കിലും ഹോം...
Advertismentspot_img

Most Popular

G-8R01BE49R7