Tag: sports

ഫോമിലല്ലെങ്കില്‍ സൂപ്പര്‍ താരമായാലും പുറത്താക്കണം

പെര്‍ത്ത്: ഫോമിലല്ലാത്തവരെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് സുനില്‍ ഗാവാസ്‌ക്കര്‍. ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച മുന്‍താരം ഭുവനേശ്വര്‍ കുമാറിനെ കളിപ്പിക്കാത്തതിലും പൃഥ്വി ഷായുടെ പരിക്ക് കൈകാര്യം ചെയ്ത രീതിയെയും കുറ്റപ്പെടുത്തി. മാത്രമല്ല, കെ.എല്‍ രാഹുലിനെ വരും ടെസ്റ്റുകളില്‍ കളിപ്പിക്കരുതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.ഗവസ്‌കര്‍...

കോഹ് ലി ലോകത്തെ ഏറ്റവും മോശം സ്വഭാവത്തിന് ഉടമയെന്ന് നസറുദ്ദീന്‍ ഷാ; കാരണം ഇതാണ്

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം നനസറുദ്ദീന്‍ ഷാ. പെര്‍ത്ത് ടെസ്റ്റിനിടെ കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നസറുദ്ദീന്‍ ഷാ ഫേസ്ബുക്കില്‍ കുറിപ്പുമായെത്തിയത്. ലോകത്ത് ഏറ്റവും...

ഓസീസ് ടെസ്റ്റ്: പൃഥ്വി ഷായ്ക്കു പിന്നാലെ ഒരു സൂപ്പര്‍താരം കൂടി നാട്ടിലേയ്ക്ക് മടങ്ങുന്നു

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ പിന്നാലെ ആരാധകരെ വിഷമിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. പൃഥ്വി ഷാ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്നതും ഇന്ത്യയെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മുരളി വിജയുമാവട്ടെ കാര്യമായി ഒന്നും ചെയ്യാനാവാതെ രണ്ട് ടെസ്റ്റുകളും...

ക്ലബ്ബിന്റെ മോശം പ്രകടനം: കേരള ബ്ലാസ്റ്റേഴ്സ് ഡേവിഡ് ജെയിംസിനെ പുറത്താക്കി

കൊച്ചി: മോശം പ്രകടനത്തെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ഐഎസ്എല്‍ നാലാം സീസണില്‍ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ജെയിംസിന് പഴികേട്ടിരുന്നു. ഇതിന്...

പ്രതീക്ഷിച്ച അദ്ഭുതങ്ങളൊന്നും ഉണ്ടായില്ല; പെര്‍ത്തില്‍ ഇന്ത്യയ്ക്ക് 146 റണ്‍സിന്റെ നാണംകെട്ടതോല്‍വി

പെര്‍ത്ത്: ആരാധകര്‍ പ്രതീക്ഷിച്ച അദ്ഭുതങ്ങളൊന്നും അവസാന ദിനത്തില്‍ നടന്നില്ല. പെര്‍ത്തില്‍ ഇന്ത്യയ്ക്ക് 146 റണ്‍സിന്റെ നാണംകെട്ടതോല്‍വി. പെര്‍ത്തിലെ തീപാറുന്ന പിച്ചില്‍ ഓസ്ട്രേലിയയുടെ തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ ആദ്യ സെഷനില്‍ തന്നെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്സില്‍ 287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ...

പെര്‍ത്ത് ടെസ്റ്റ്: ചായയ്ക്ക് പിരിഞ്ഞപ്പോള്‍ കോഹ് ലി അതു ചെയ്തു.. പക്ഷേ ഏറ്റില്ല

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ 287 റണ്‍സ് എന്ന വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ലോകേഷ് രാഹുലിനെയും ചേതേശ്വര്‍ പൂജാരയെയും നഷ്ടമായി. ഇതോടെ ഇന്ത്യയെ കരകയറ്റാനുള്ള ചുമതല നായകന്‍ വിരാട് കോലിയുടെ ചുമലിലായി. രണ്ടാം വിക്കറ്റ്...

കോഹ് ലിയും പോയി; 287 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി

പെര്‍ത്ത്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മുന്ന് വിക്കറ്റ് നഷ്ടമായി. 287 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് പ്രതീക്ഷയായ ക്യാപ്റ്റന്‍ വിരാട് കോലിയെയും നഷ്ടപ്പെട്ടു. 17 റണ്‍സെടുത്ത കോലിയെ നഥാന്‍ ലിയോണ്‍ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയുടെ കൈകകളിലെത്തിക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ...

ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ച് ജസ്പ്രീത് ബുംറ; മാര്‍ക്കസ് ഹാരിസിന്റെ ഹെല്‍മറ്റ് തകര്‍ന്നു

പെര്‍ത്ത്: ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ച് ജസ്പ്രീത് ബുംറ. ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കുന്ന പ്രകടനമാണ് രണ്ടാമിന്നിങ്സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. പ്രത്യേകിച്ച് ജസ്പ്രീത് ബുംറ. തന്റെ വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടുമായിരുന്നു ബുംറ എല്ലാവരേയും ഞെട്ടിച്ചത്. ബുംറയുടെ പന്ത് ഓസീസ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന്റെ ഹെല്‍മറ്റും തകര്‍ത്താണ്...
Advertismentspot_img

Most Popular

G-8R01BE49R7