Tag: sports

ബോക്സിങ് ഡേ ടെസ്റ്റ് ; കോഹ് ലിയെ നേരിടാന്‍ ഏഴുവയസുകാരന്‍

മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ടീമിനെ നയിക്കുക ഏഴു വയസുകാരനായ ആര്‍ച്ചി ഷില്ലെറായിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. കുഞ്ഞ് ഷില്ലെറെ ഉള്‍പ്പെടുത്തിയാണ് ബോക്സിങ് ഡേ ടെസ്റ്റിനായുള്ള 15 അംഗ ഓസീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്തുമസ് പിറ്റേന്ന് മെല്‍ബണിലാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്. ടീമില്‍...

രവീന്ദ്ര ജഡേജ ഫോമിലാണ്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കുമെന്ന് ബി.സി.സി.ഐ. തോളിലേറ്റ പരിക്കില്‍ നിന്ന് ജഡേജ മുക്തനായെന്നും അദ്ദേഹം പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സെലക്ഷനെച്ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിനിടെ...

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്: പോര് കളത്തിന് പുറത്തും; കോഹ്ലിക്ക് പരിഹാസം

മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് മുമ്പ് തന്നെ കളത്തിന് പുറത്ത് പോര് തുടങ്ങി. അക്രമണോത്സുകതയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന കോലിയെ പരിഹസിച്ച് ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയതാണ് പുതിയ സംഭവം. ഡെന്നീസ് തരീന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് കോലിയെ ട്രോളി ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്തത്....

ഡേവിഡ് ജെയിംസിനെ പുറത്താക്കാന്‍ ഉണ്ടായ കാരണം

കൊച്ചി: മഞ്ഞപ്പടയുടെ സ്‌റ്റേഡിയം എംറ്റി ചാലഞ്ചിന്റെ ഫലമാണ് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനു പിന്നിലെന്ന് റിപ്പോര്‍ട്ട്. ആരാധകരുടെ വമ്പന്‍ പ്രതിഷേധം ഫലം കണ്ടു. സ്‌റ്റേഡിയത്തിലെ മഞ്ഞപ്പടയുടെ അസാന്നിധ്യമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ തീരുമാനത്തിന് പിന്നില്‍. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയം മഞ്ഞക്കടലായി മാത്രം കണ്ടിരുന്ന മാനേജ്‌മെന്റ്...

അവസാന റൗണ്ടില്‍ ആരെങ്കിലും വാങ്ങുമെന്ന് ഉറപ്പായിരുന്നു

മുംബൈ: ഐപിഎല്‍ ലേലത്തില്‍ ഇത്തവണ താന്‍ മുംബൈ ഇന്ത്യന്‍സിലെത്തുമെന്ന് തന്റെ മനസ് പറഞ്ഞിരുന്നതായി യുവരാജ് സിംഗ്. ഈ വര്‍ഷം ഐപിഎല്ലില്‍ കളിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അതിന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും യുവരാജ് പറഞ്ഞു. താരലേലത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആരും വാങ്ങാതിരുന്നത് സ്വാഭാവികമാണെന്നും യുവി പറഞ്ഞു. ഐപിഎല്‍ ടീമുകളെ...

കോഹ് ലിയെ പോലെ വികാരങ്ങള്‍ മറച്ചുവെക്കാത്ത കളിക്കാരെ ക്രിക്കറ്റിന് ആവശ്യമാണെന്ന് ഓസീസ് ഇതിഹാസം

പെര്‍ത്ത്: കോലിയെപ്പോലെ വികാരങ്ങള്‍ മറച്ചുവെക്കാത്ത കളിക്കാരെ ക്രിക്കറ്റിന് ആവശ്യമാണെന്ന് ഓസീസ് ബാറ്റിംഗ് ഇതിഹാസം അലന്‍ ബോര്‍ഡര്‍. ഫീല്‍ഡില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പുറത്തെടുക്കുന്ന അക്രമണോത്സുകതക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് അലന്‍ ബോര്‍ഡരുടെ വാക്കുകള്‍. ഒരു വിക്കറ്റെടുക്കുമ്പോള്‍ അത് ഇത്രമാത്രം ആവേശത്തോടെ...

മറക്കണ്ട ഇനിയും രണ്ട് ടെസ്റ്റ്കൂടി ബാക്കിയുണ്ട്…അത് രണ്ടും ജയിച്ച് ഇന്ത്യയ്ക്ക് തിരിച്ചടിക്കാനാവുമെന്നും മുന്നറിയിപ്പ്

കൊല്‍ക്കത്ത: പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യയെ എഴുതിത്തള്ളുന്ന വിമര്‍ശകര്‍ക്കും ഓസീസ് മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. പെര്‍ത്ത് ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഓസീസ് മാധ്യമങ്ങള്‍ ഒരുപാട് പറയുന്നുണ്ടെന്ന് പറഞ്ഞ ഗാംഗുലി, ഇനിയും രണ്ട് ടെസ്റ്റ് കൂടി ബാക്കിയുണ്ടെന്നും...

യുവരാജ് സിങ്ങിനെ ടീം ജേഴ്‌സിയില്‍ അവതരിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ: മുംബൈ ഇന്ത്യന്‍സ് ടീം ജേഴ്‌സിയില്‍ അവതരിപ്പിച്ചു . യുവരാജ് സിങ്ങിലൂടെയാണ് ജേഴ്‌സി പുറത്ത് വിട്ടത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താരത്തെ ജേഴ്‌സി അണിയിപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു. പുതിയ സീസണിലേക്കുള്ള നീലയും സ്വര്‍ണ നിറവും കലര്‍ന്ന ജേഴ്‌സിയണിഞ്ഞാണ് താരം നില്‍ക്കുന്നത്. ഈ നിമിഷത്തിന് വേണ്ടി...
Advertismentspot_img

Most Popular

G-8R01BE49R7