Tag: sports

ഞാനല്ല എന്റെ ബാറ്റ് എനിക്കു വേണ്ടി സംസാരിക്കുമെന്ന് കോഹ് ലി

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 25–ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. എന്നാല്‍, സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം കോഹ്!ലി നടത്തിയ ആഘോഷമാണ് ഇപ്പോഴും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ തകര്‍പ്പന്‍ െ്രെഡവിലൂടെയാണ് കോഹ്!ലി...

6-1ന്റെ പരാജയം ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് ജെയിംസ്

മുബൈ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ 6-1ന് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഡേവിഡ് ജെയ്‌സ്. ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ദയനീയ പരാജയം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇതോടു കൂടി പ്ലേയ് ഓഫ് സാധ്യത എന്ന പ്രതീക്ഷ ഏകദേശം ഇല്ലാതായി. മാച്ചിന്...

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം; ഷമ്മിയ്ക്ക് ആറ് വിക്കറ്റ്

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യന്‍ പേസര്‍മാര്‍ വന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 243 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസിന് നാലാം...

പെര്‍ത്തില്‍ കൊമ്പുകോര്‍ത്ത് ക്യാപ്റ്റന്‍മാര്‍… ശാസിച്ച് അംപയര്‍

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം ആദ്യ സെഷനില്‍ കൊമ്പുകോര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും. ഓസീസ് രണ്ടാം ഇന്നിംഗ്‌സിലെ 71-ാം ഓവറിലായിരുന്നു സംഭവം. ഫീല്‍ഡ് അംപയര്‍ ഗാരി ഗഫാനി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇന്ത്യഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ്...

വോണിന്റെ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുത്താല്‍ ചിലപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടിവരുമെന്ന് താരം

പെര്‍ത്ത്: അഡ്ലെയ്ഡ് ടെസ്റ്റിലെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ താരം ഷെയ്ന്‍ വോണ്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വോണിന് മറുപടിയുമായി എത്തിരിക്കുകയാണ് സ്റ്റാര്‍ക്ക്. ഒരു പത്രത്തിലെഴുതിയ കോളത്തിലായിരുന്നു വോണിന്റെ വിമര്‍ശനം. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ രണ്ട്...

പെര്‍ത്ത് ടെസ്റ്റില്‍ നാലാം ദിനം ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ നാലാം ദിനം ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസ് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ 175 റണ്‍സെടുത്തിട്ടുണ്ട്. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഉസ്മാന്‍ ഖവാജയും(62) നായകന്‍ ടിം പെയ്ന്‍...

കേരളാ ബ്ലാസ്റ്റേഴ്‌സിന് നാണക്കെട്ട തോല്‍വി

മുംബൈ: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് നാണക്കെട്ട തോല്‍വി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചു. നാല് ഗോള്‍ നേടിയ മോഡു സോഗുവിന്റെ കരുത്തിലാണ് മുംബൈ സ്വന്തം മൈതാനത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ വല തുരന്നത്. ബ്ലാസ്‌റ്റേഴ്‌സിന്‍രെ...

പെര്‍ത്ത് ടെസ്റ്റ് ; 175 റണ്‍സിന്റെ ലീഡുമായി ഓസീസ്

പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഓസീസിന് ഭേദപ്പെട്ട തുടക്കം. 175 റണ്‍സിന്റെ ലീഡ്. കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഒന്നാം ഇന്നിങ്സില്‍ ഓസീസ് 43 റണ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു. ഉസ്മാന്‍ ഖവാജ (41), ക്യാപ്റ്റന്‍...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51