Tag: sports

ഓസ്‌ട്രേലിയ്ക്ക് ആദ്യവിക്കറ്റ് നഷ്ടം

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. അഞ്ചു റണ്‍സെടുത്ത അലക്‌സ് കാരിയെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 6 ഓവറില്‍ ഒരുവിക്കറ്റിന് 15 റണ്‍സ് എടുത്തിട്ടുണ്ട്. മത്സരം ഇടയ്ക്ക് മഴമൂലം തടസപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ്...

രണ്ടു പന്ത് എറിയുമ്പോഴേക്കും മൂന്നാം ഏകദിനം തടസപ്പെട്ടു

മെല്‍ബണ്‍: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം മഴമൂലം തടസപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ നേരിട്ടപ്പോള്‍ തന്നെ മഴയെത്തുകയായിരുന്നു. നേരത്തെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്ക്കായി വിജയ് ശങ്കര്‍ അരങ്ങേറ്റം...

മൂന്നാം ഏകദിനം: ടോസ് ഇന്ത്യയ്ക്ക്; ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. പ്രധാനമായും മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിജയ് ശങ്കര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. അമ്പാട്ടി റായിഡുവിനു പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചാഹലും ടീമില്‍ ഇടം...

ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം തുറന്ന് പറഞ്ഞ് പന്ത്

ന്യൂഡല്‍ഹി: ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം തുറന്ന് പറഞ്ഞ് റിഷഭ് പന്ത് .ഓസ്‌ട്രേലിയയില്‍ തിളങ്ങിയ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് . പന്ത് തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ കാമുകിയെ ആലിംഗനം ചെയ്തു...

ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനാണ് വാര്‍ണര്‍ വലങ്കയ്യനായി മാറി…പിന്നെ അടിയോടടി (വീഡിയോ കാണാം)

ധാക്ക: ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനാണ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. എന്നാല്‍ വലങ്കൈയും തനിക്ക് നല്ലപോടെ വഴങ്ങുമെന്ന് തെളിയിച്ചരിക്കുകയാണ് വാര്‍ണര്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലായിരുന്നു വാര്‍ണറുടെ തകര്‍പ്പന്‍ ബാറ്റിങ്. ലീഗില്‍ സില്‍ഹെറ്റ് സിക്‌സേഴ്‌സിന്റെ താരമാണ് വാര്‍ണര്‍. രംഗ്പുര്‍ റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് വാര്‍ണറുടെ മാസ്മരിക പ്രകടനം. സംഭവം...

വിരലിന് പരിക്കേറ്റിട്ടും ബാറ്റുവീശി സഞ്ജു സാംസണ്‍

വിരലിന് പരിക്കേറ്റിട്ടും ബാറ്റുവീശി സഞ്ജു സാംസണ്‍ . കൈയിന് പരിക്കേറ്റിട്ടും ബാറ്റ് ചെയ്യുന്ന ഗ്രെയിം സ്മിത്തിനേയും തമീം ഇക്ബാലിനേയും ക്രിക്കറ്റ് ലോകം നേരത്തെ കണ്ടിട്ടുണ്ട്. എന്നാല്‍ അതുപോലൊരു സംഭവം കഴിഞ്ഞ ദുവസം രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായി. രഞ്ജി ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍...

ഒറ്റക്കൈ കൊണ്ട് സഞ്ജുവിന്റെ ബാറ്റിങ്; ആരാധകരുടെ കൈയ്യടി

കല്‍പ്പറ്റ: ഗുജറാത്തിനെതിരേയുള്ള രഞ്ജി ട്രോഫി ക്വാര്‍ട്ടറിന്റെ രണ്ടാം ദിനം ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജു വി സാംസണ്‍. വിരലിനേറ്റ പരിക്ക് വകവെയ്ക്കാതെ ഗ്രൗണ്ടിലിറങ്ങിയാണ് സഞ്ജു ആരാധകരുടെ കൈയടി നേടിയത്. കേരളത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റും പോയതോടെ സഞ്ജു ക്രീസിലെത്തുകയായിരുന്നു. ഒമ്പതാമനായി സന്ദീപ്...

ഇന്ത്യയ്ക്ക് 298 റണ്‍സ് മാത്രമോ..?; റണ്‍ പൂര്‍ത്തിയാക്കാത്തതില്‍ ധോണി വിവാദക്കുരുക്കില്‍

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഒരു റണ്‍ പൂര്‍ത്തിയാക്കാത്ത മഹേന്ദ്രസിങ് ധോണി വിവാദക്കുരുക്കില്‍. മല്‍സരത്തിനിടെ ധോണി നേടിയ ഒരു സിംഗിള്‍, അപൂര്‍ണമായിരുന്നുവെന്നാണ് വാദം. നേഥന്‍ ലയണിന്റെ പന്തില്‍ സിംഗിളിനോടിയ ധോണി, നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കാതെ ഓവര്‍ തീര്‍ന്നതിനാല്‍ തിരികെ പോരുകയായിരുന്നു. ഇതിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7