Tag: sports

സിക്‌സറടിച്ചപ്പോള്‍ അര്‍ധസെഞ്ചുറിയുടെ കാര്യം ധോണി മറന്നു… ഓര്‍മ്മിപ്പിച്ച് കാര്‍ത്തിക്

അഡ്‌ലെയ്ഡ്: സിക്‌സടിച്ചപ്പോള്‍ അര്‍ധസെഞ്ചുറിയുടെ കാര്യം ധോണി മറന്നു... ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് എംഎസ് ധോണി അര്‍ധസെഞ്ചുറി നേടിയത്. എന്നാല്‍ ഇക്കാര്യം ധോണി തന്നെ അറിഞ്ഞത് ക്രീസില്‍ കൂടെയുണ്ടായിരുന്ന ദിനേശ് കാര്‍ത്തിക്ക് പറഞ്ഞതിനുശേഷം. അവസാന ഓവറില്‍ വിജയത്തിലേക്ക് ഏഴ് റണ്‍സായിരുന്നു വേണ്ടിയരുന്നത്....

സ്ത്രീവിരുദ്ധ പരാമര്‍ശം: സസ്‌പെന്‍ഷനിലായ ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും ബിസിസിഐക്ക് വിശദീകരണം നല്‍കി

മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് സസ്‌പെന്‍ഷന്‍ നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും ബിസിസിഐക്ക് വിശദീകരണം നല്‍കി. ഇരുവര്‍ക്കും നേരത്തെ ബിസിസിഐ നോട്ടീസ് നല്‍കിയിരുന്നു. താരങ്ങളുടെ മറുപടി ലഭിച്ച ശേഷം ബിസിസിഐ സി ഇ ഒ രാഹുല്‍ ജോഹ്രി...

ധോണിക്ക് നില്‍ക്കാന്‍ പോലും വയ്യെന്ന് പറഞ്ഞ ഓസിസ് മാധ്യമത്തിന് പൊങ്കാലയിട്ട് ആരാധകര്‍

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച എം.എസ്. ധോണിയ്ക്ക് അഭിനന്ദനങ്ങള്‍ ഏറെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത ചൂടും മത്സരത്തിന്റെ സമ്മര്‍ദ്ദവുമെല്ലാം ധോണിയുടെ ഇന്നിങ്സിനെ ബാധിച്ചിരുന്നു. രണ്ടു വെല്ലുവിളികളേയും അതിജീവിച്ചാണ് അദ്ദേഹം ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. മത്സരത്തിനിടെ ധോണി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി...

ഫീല്‍ഡിങ്ങിനിടെ ദേഷ്യപ്പെട്ട് ധോണി (വീഡിയോ)

അഡ്‌ലെയ്ഡ്: ഫീല്‍ഡില്‍ എന്നും ശാന്തത കൈവിടാത്ത എം.എസ് ധോണി കട്ട കലിപ്പിലാകുന്നതിന് ഇന്നലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ആദ്യ ഏകദിനത്തില്‍ കളിച്ച പേസര്‍ ഖലീല്‍ അഹമ്മദാണ് ധോണിയുടെ ചൂടറിഞ്ഞത്. മത്സരം അവസാനത്തോട് അടുക്കുകയായിരുന്നു. ധോണിയും കാര്‍ത്തിക്കും ക്രീസില്‍. അതിനിടെ വെള്ളവുമായി ഗ്രൗണ്ടിലെത്തിയ ഖലീല്‍ അഹമ്മദ്...

ധോണിയെ വാനോളം പുകഴ്ത്തി കോഹ്ലി; നാം കണ്ടത് ഒരു ‘എംഎസ് ക്ലാസിക്’; ‘ധോണി ഈ ടീമിന്റെ ഭാഗമാണെന്നതില്‍ ഒരു സംശയവും വേണ്ടെന്നും കോഹ്ലി

അഡ്ലെയ്ഡ്: രണ്ടാം ഏകദിനത്തിലെ വിജയത്തിനു പിന്നാലെ മഹേന്ദ്രസിങ് ധോണിയെ വാനോളം പുകഴ്ത്തി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അഡ്ലെയ്ഡില്‍ കണ്ടത് 'എംഎസ് ക്ലാസിക്' ആണെന്ന് മല്‍സരശേഷം സംസാരിക്കവെ കോഹ്‌ലി അഭിപ്രായപ്പെട്ടു. അവസാന ഓവറില്‍ വിജയത്തിലേക്ക് ഏഴു റണ്‍സ് വേണ്ടിയിരിക്കെ, ജേസണ്‍ ബെഹ്‌റെന്‍ഡ്രോഫിന്റെ ആദ്യ പന്തു തന്നെ...

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആറു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അര്‍ധ സെഞ്ചുറി നേടിയ എം.എസ് ധോനിയുടെയും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. നാലാം വിക്കറ്റില്‍...

രണ്ടാം ഏകദിനം ഇന്ത്യയ്ക്ക് 299 റണ്‍സ് വിജയലക്ഷ്യം: കൊഹ് ലിയ്ക്ക് അര്‍ദ്ധസെഞ്ചുറി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 299 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (28 പന്തില്‍ 32), രോഹിത് ശര്‍മ (52 പന്തില്‍ 43), അമ്പാട്ടി റായുഡു (36 പന്തില്‍ 24) എന്നിവര്‍ പുറത്തായി....

ഓസ്‌ട്രേലിയയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി

അഡ്‌ലെയ്ഡ് : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയുടെ ഉജ്വലമായ സ്റ്റംപിങ്ങില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബാണ് പുറത്തായത്. 22 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 20 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോംബിനെ രവീന്ദ്ര ജഡേയുടെ പന്തിലാണ് ധോണി സ്റ്റംപു ചെയ്തു...
Advertismentspot_img

Most Popular

G-8R01BE49R7