Tag: sports

വിരമിക്കലിനെക്കുറിച്ച് കോഹ് ലിയുടെ വെളിപ്പെടുത്തല്‍..! തന്റെ ജീവിതല്‍ വലുത് ക്രിക്കറ്റല്ലെന്നും താരം

മുംബൈ: വിരമിക്കലിനെക്കുറിച്ച് കോഹ് ലിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ സംബന്ധിച്ച് 2019 നേട്ടങ്ങളുടെ വര്‍ഷമാണ്. ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനും ഏഷ്യന്‍ ക്യാപ്റ്റനും കോലിയായിരുന്നു. ഇപ്പോഴിതാ ഓസ്ട്രേലിയയില്‍ ആദ്യ ഏകദിന പരമ്പര വിജയിക്കുന്ന ഇന്ത്യന്‍...

ഇംഗ്ലണ്ട് ലയണ്‍സ് എകദിനം: അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിനെ നയിക്കും, ഋഷഭ് പന്തും ടീമില്‍

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സ് ടീമിനെതിരായ എകദിന പരമ്പയില്‍ അജിന്‍ക്യ രഹാനെ ഇന്ത്യന്‍ എ ടീമിനെ നയിക്കും. അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ അജിന്‍ക്യ രഹാനെയും നാല്, അഞ്ച് ഏകദിനങ്ങളില്‍ അങ്കിത് ബാവ്‌നെയും ടീമിനെ...

വിമര്‍ശകര്‍ പലതും പറയും; ധോണിയോളം ടീമിനോട് പ്രതിബന്ധത പുലര്‍ത്തുന്ന മറ്റൊരു താരമില്ലെന്ന് കോഹ്ലി

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ധോണി തകര്‍പ്പന്‍ പ്രകടനവുമായി കളം നിറഞ്ഞ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെത്തി. ധോണിയെ കുറിച്ച് കോഹ്ലിയുടെ വാക്കുകള്‍ ഇങ്ങനെ. 'ഇന്ത്യന്‍ ക്രിക്കറ്റിനോട് മഹേന്ദ്ര സിങ് ധോണിയോളം പ്രതിബദ്ധതയുള്ള മറ്റൊരു കളിക്കാരനില്ല. ബാറ്റിങ്ങില്‍ അഞ്ചാമനായി ഇറങ്ങുന്നതാണ് അദ്ദേഹത്തിന് ഏറ്റവും...

ചരിത്ര വിജയവും പരമ്പരയുമായി ഇന്ത്യ; ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തകര്‍ത്തു

മെല്‍ബണ്‍: ചരിത്രവിജയവുമായി ഓസീസ് മണ്ണില്‍ ഇന്ത്യന്‍ പടയോട്ടം. മുന്‍ നായകന്‍ ധോണിയുടെയും കേദാര്‍ ജാദവിന്റേയും അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര...

ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നഷ്ടമായി

മെല്‍ബണ്‍: ഓസീസ് മണ്ണില്‍ ആദ്യ ഏകദിന പരമ്പര എന്ന ലക്ഷ്യത്തോടെ 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയാണ് പുറത്തായത്. 17 പന്തില്‍ ഒരു ബൗണ്ടറിയുടെ സഹായത്തോടെ ഒന്‍പതു റണ്‍സെടുത്ത രോഹിത്തിനെ പീറ്റര്‍ സിഡില്‍ സ്ലിപ്പില്‍ ഷോണ്‍...

ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം; ചാഹലിന് ആറ് വിക്കറ്റ്

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ 230 റണ്‍സിന് പുറത്തായി. ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ചാഹലിന്റെ മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 48.4 ഓവറില്‍ 230 റണ്‍സിന് പുറത്താക്കി. ചാഹല്‍ 10 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ്...

ഓസ്‌ട്രേലിയക്ക് 8 വിക്കറ്റ് നഷ്ടമായി; ചാഹലിന് അഞ്ച് വിക്കറ്റ്‌

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റ് നഷ്ടമായി. ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ 46 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ് ഓസീസ്. ചാഹല്‍ അഞ്ച് വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാറാണ് ഓസീസ് ഓപ്പണര്‍മാരെ മടക്കിയത്. സ്‌കോര്‍ എട്ടിലെത്തിയപ്പോള്‍ അഞ്ചു റണ്‍സെടുത്ത...

ഓസിസിന് രണ്ടാം വിക്കറ്റ് നഷ്ടമായി

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ഓസ്‌ട്രേലിയയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ഏകദിനത്തിലെ ഫോം തുടരുന്ന ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 18 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു...
Advertismentspot_img

Most Popular

G-8R01BE49R7