കൊച്ചി:മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോകപ്രശസ്തി നേടിയ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മറ്റ് താരങ്ങളെയെല്ലാം കടത്തിവെട്ടുന്നത്ര ശക്തമായ ആരാധക പിന്തുണയാണ് ഈ മിടുക്കിക്ക് ലഭിച്ചത്.
ഗാനം സൂപ്പര്‍ഹിറ്റായതോടെ പ്രിയയുടെ കഥാപാത്രത്തിന്റെ...
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നെസ് ചാലഞ്ച് ഏറ്റെടുത്ത് പുലിവാല് പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഹ്ലിയുടെ ചാലഞ്ച് ഏറ്റെടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ ഉയരുന്നത് വലിയ പ്രതിഷേധമാണ്. രാഹുല്‍ ഗാന്ധി എണ്ണവില കുറയ്ക്കാന്‍ മോദിയെ വെല്ലുവിളിച്ചപ്പോള്‍ കോണ്‍ഗ്രസ് വക്താവ് സഞ്ജയ്...
കൊച്ചി: ഒറ്റ കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ പ്രിയ വാര്യറെ കൊന്നുകൊലവിളിച്ച് സോഷ്യല്‍ മീഡിയ. ഒരു പ്രമുഖ ചാനലിലെ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രിയ എത്തിയത് ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ സഹായികളുമായാണ്. എന്നാല്‍ ആദ്യം ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ അസിസ്റ്റന്റ്മാരെ...
പുതിയ ചിത്രത്തിലേക്കുള്ള നായകനെ തേടിയുള്ള ഫ്രൈഡേ ഫിലിംസിന്റെ പോസ്റ്റിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. വെളുത്ത നായകനെ തേടുന്നുവെന്ന പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. വിജയ് ബാബുവാണ് കാസ്റ്റിങ് കോള്‍ പോസ്റ്റര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്റ്റെന്ന് പലരും അഭിപ്രായപ്പെടുന്നു.
നിങ്ങള്‍...
ലക്ഷങ്ങളാണ് സോഷ്യല്‍ മീഡിയ പ്രമോഷനായി സിനിമാ താരങ്ങള്‍ പൊടിക്കുന്നത്, പ്രേത്യേകിച്ച് ബോളിവുഡി. മിക്ക താരങ്ങളുടേയും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഒരു ടീം തന്നെയുണ്ടാകും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് കരീന കപൂര്‍. സ്വന്തമായി ഫെയ്സബുക്കില്‍ അക്കൗണ്ട് പോലും താരത്തിനില്ല. താരങ്ങളില്‍ മിക്കവരും സോഷ്യല്‍...
സോഷ്യല്‍ മീഡിയയില്‍ വൈറലായി അന്തരിച്ച നടന്‍ ഇന്ദര്‍ കുമാറിന്റെ ആത്മഹത്യ വീഡിയോ. മദ്യപിച്ചു കൊണ്ട് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഇന്ദര്‍ പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്റെ ഭാര്യ പല്ലവി ഷറഫ്....
ന്യൂഡല്‍ഹി: ഭഗത് സിങ്ങിനേയും ബത്തുകേശ്വര്‍ ദത്തിനേയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രോള്‍ മഴ. ചരിത്രബോധമില്ലാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ ആഞ്ഞടിക്കുകയാണ് സോഷ്യല്‍ മീഡിയ.
തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ബിഡാറില്‍ സംസാരിക്കവേയായിരുന്നു...