കോട്ടയം: പാലായിൽ ഒൻപതാം ക്ലാസുകാരനെ ഉപദ്രവിച്ച് നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കിയ ശേഷം വിഡിയോ പകർത്തി പ്രചരിപ്പിച്ചുവെന്നാണ് പിതാവിന്റെ പരാതി. സംഭവം വാര്‍ത്തയായതോടെ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി.
വെള്ളിയാഴ്ച നടന്ന ഹീന...
കൊച്ചി: എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നതായി നടി ഹണി റോസ്. അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി പോരാടും. ‘അശ്ലീല, അസഭ്യ ഭാഷാ പണ്ഡിതന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്നതായി ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു. നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും താൻ ധരിച്ചിട്ടില്ലെന്നും ചിലർ...
മെൽബൺ: കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷൻ കുറയ്ക്കാൻ പുതിയ നിയമവുമായി ഓസ്ട്രേലിയൻ സർക്കാർ. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസാക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. ലോകത്തിനു മാതൃകയാകുന്ന നിയമമെന്ന പ്രഖ്യാപനത്തോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ഇക്കാര്യം...
ലോകത്ത് വിവിധ പ്രദേശങ്ങളില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു. സെര്‍വര്‍ തകരാറെന്നാണ് സൂചന. ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ആപ്പുകള്‍ പണിമുടക്കിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏകദേശം 11 മണി...
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബി.ജെ.പി...
ഡെറാഡൂണ്‍: പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും വേണ്ടിവരും. ഉത്തരാഖണ്ഡ് സര്‍ക്കാരാണ് പുതിയ നിയമം നടപ്പാക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയുകയാണ് നിയമത്തിലൂടെ
ഉത്തരാഖണ്ഡ് ലക്ഷ്യമിടുന്നത്. ജനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തതോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഇതു സഹായിക്കുമെന്ന് അധികൃതര്‍ കരുതുന്നു.
പാസ്‌പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് പൊലീസ്...
ശ്രീകാകുളം: മനുഷ്യത്വത്തിന്റെ ഒരുതരി വെട്ടം മതി ലോകം ഇരുളില്‍ നിന്ന് കരകയറാന്‍. കാരുണ്യവും സഹജീവിയോടുള്ള ബഹുമാനവും നിസ്വാര്‍ത്ഥസേവന മനോഭാവവും കൊണ്ട് ഏവര്‍ക്കും മാതൃകതീര്‍ത്ത ഒരു വനിതാ എസ്‌ഐ ഈ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുന്നു. ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടന്ന മൃതദേഹം തോളില്‍ ചുമന്ന...