Tag: social media

ജോലിക്കു പോകുന്ന പെണ്ണുങ്ങള്‍ക്ക് അന്യപുരുഷനുമായി അവിഹിതം ഉണ്ടാകും!!! അവളുടെ അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും; മുജാഫിത് ബാലുശേരിയുടെ വിവാദ പ്രസ്താവന

സ്ത്രീകളേയും സ്ത്രീത്വത്തേയും അപമാനിക്കുന്ന തരത്തിലുള്ള വിവാദ പ്രസംഗവുമായി വീണ്ടും മുസ്ലീം മത പ്രഭാഷകന്‍. മുജാഹിത് ബാലുശ്ശേരിയാണ് ജോലി ചെയ്യുന്ന സ്ത്രീളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗവുമായി രംഗത്ത് വന്നിരിക്കുന്നത്. പെണ്ണ് തെങ്ങില്‍ കയറുന്നതോ തുണിയഴിച്ചു നടക്കുന്നതോ അല്ല സ്വാതന്ത്ര്യമെന്നും കുടുംബം നോക്കി വീട്ടില്‍ ഇരിക്കണം എന്നും...

കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യ’, ‘ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്: ഡിവൈഎഫ്‌ഐ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറല്‍

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറല്‍. ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഈ കെട്ട കാലത്ത് കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഞാന്‍ മരിച്ചാല്‍ പാവം എന്റെ അമ്മ, അച്ഛന്‍ ,ഏട്ടന്‍ , ഭാര്യ...

നീ ലോക പരാജയം… നിന്റെ ഫോം ഈ ലോകത്ത് ഇനി തിരിച്ചു കിട്ടില്ല!!! റണ്‍ ഔട്ടായ ബിന്നിയെ ട്രോളി സോഷ്യല്‍ മീഡിയ

കോടികള്‍ വീശിയെറിഞ്ഞാണ് ഐപിഎല്‍ മത്സരങ്ങളില്‍ ഓരോ താരങ്ങളെയും ടീമുകളിലെത്തിക്കുന്നത്. പണംമുടക്കിയിട്ടും മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ പഴി കേള്‍ക്കുന്നത് പതിവാണ്. ടീം ഉടമയ്ക്ക് ഉണ്ടാകുന്ന അതേ വിഷമം ടീമിനെ സ്നേഹിക്കുന്ന ആരാധകര്‍ക്കും ഉണ്ടാകാറുണ്ട്. മികച്ച പ്രകടനം കാഴ്ച്ചവെച്ചില്ലെങ്കില്‍ സോഷ്യല്‍മീഡിയയിലൂടെ താരത്തിനെതിരെ ജനങ്ങള്‍ രംഗത്തെത്തുന്നത് പതിവാണ്. കഴിഞ്ഞ ദിവസം...

പാവപ്പെട്ടവനൊപ്പം നിന്ന് എടുത്താല്‍ മാത്രമേ സെല്‍ഫി സെല്‍ഫിഷാകൂ അല്ലേ… യേശുദാസിന്റെ സെല്‍ഫികള്‍ ട്രോളുമായി സോഷ്യല്‍ മീഡിയ

ദേശീയചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിനെത്തിയ ഗായകന്‍ യേശുദാസിന്റെ ആരാധകനോടുളള പെരുമാറ്റം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു. യുവാക്കളിലൊരാള്‍ തനിക്കൊപ്പം സെല്‍ഫിയെടുത്തതാണ് യേശുദാസിനെ പ്രകോപ്പിച്ചത്. ഫോണ്‍ തട്ടിമാറ്റിയ യേശുദാസ് പിന്നീട് തിരിഞ്ഞു നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. സെല്‍ഫി ഈസ് സെല്‍ഫിഷ്...

രാഹുല്‍ ഗാന്ധിയ്ക്ക് യുവ എം.എല്‍.എയുമായി മാഗല്യമെന്ന് സോഷ്യല്‍ മീഡിയ!!! മറുപടിയുമായി എം.എല്‍.എ അതിഥി

ലഖ്നൗ: ഒത്തിരി നാളുകളായി കേള്‍ക്കുന്ന ഒന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹിതനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. റായ്ബറേലി എം.എല്‍.എ അതിഥി സിങ്ങാണ് വധുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുലിന്റെയും അദിഥിയുടെയും ഫോട്ടോകളും...

ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം..! ഫഹദും പാര്‍വതിയും ദേശീയ അവാര്‍ഡ് നിരസിച്ചത് ഇതുകൊണ്ടാണ്…

നാഷണല്‍ അവാര്‍ഡ് നിരസിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നില്ല. രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും മറ്റും പരസ്പരം വാദപ്രതിവാദനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്...

ഇത് ചോദിച്ച് വാങ്ങിയ പണി!!! ഇരിപ്പിടം നല്‍കാതെ യേശുദാസിനെ നിര്‍ത്തിയതിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ബഹിഷ്‌കരണ തീരുമാനം മറികടന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് മികച്ച ഗായകനുള്ള അവാര്‍ഡ് സ്വീകരിച്ച ഗായകന്‍ കെജെ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം ഇരിപ്പടം ലഭിക്കാതെ നില്‍ക്കുന്ന യേശുദാസിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്....

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി കാമുകിയും സുഹൃത്തുക്കളും ചേര്‍ന്ന് ചെയ്തത് ഇങ്ങനെ…

ജയ്പൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി വെട്ടി നുറുക്കി സ്യൂട്ട്‌കേയ്‌സിലാക്കി വഴിയില്‍ തള്ളി. ബികാനെര്‍ സ്വദേശി ദുഷ്യന്ത് ശര്‍മ്മ (29) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളെ നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ പ്രിയ സേഠ്...
Advertismentspot_img

Most Popular

G-8R01BE49R7