ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും പദ്ധതിയിടുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷീദ്. മോദി വധം നടപ്പാക്കിയ ശേഷം അത് ഇസ്‌ലാം വിഭാഗക്കാരുടെയും കമ്യൂണിസ്റ്റുകളുടെയും തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുമായിരുന്നു. പിന്നീട് ഇസ്‌ലാം വിശ്വാസികളെ ഇതിന്റെ പേരില്‍...
എമി ജാക്സണിന്റെ പുതിയ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പെണ്‍ സുഹൃത്തിനൊപ്പം നില്‍ക്കുന്നൊരു ചൂടന്‍ ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. അതില്‍ കുറിച്ചിരിക്കുന്ന അടിക്കുറിപ്പാണ് ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ച.
'വൈഫ് ലൈഫ്' എന്നായിരുന്നു എമി ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ആമി ലെസ്ബിയന്‍ ആണോ എന്നാണ് ചിത്രത്തിന്...
പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ സീരിസായ ക്വാണ്ടികോയുടെ പുതിയ എപ്പിസോഡിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്ത്. എപ്പിസോഡില്‍ ഒരു കൂട്ടം ഇന്ത്യന്‍ ദേശീയവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് ആധാരം. ജൂണ്‍ 1ന് പുറത്തുവന്ന 'ദി ബ്ലഡ് ഓഫ് റോമിയോ' എന്ന സീസണിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
എഫ്.ബി.ഐ...
2003ല്‍ പുറത്തിറങ്ങിയ വിക്രം-തൃഷ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണ് സ്വാമി സ്‌ക്വയര്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സാമി സ്‌ക്വയറിന്റെ ട്രെയിലര്‍ എത്തി. മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
എന്നാല്‍ കടുത്ത വിമര്‍ശനമാണ് ട്രെയിലറിന് ലഭിക്കുന്നത്....
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടെ കോട്ടയത്ത് നടന്ന ദുരഭിമാന കൊലപാതകത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആഹ്വാനം ചെയ്ത മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ആക്രമണം. സ്മൃതിയുടെ ചാനല്‍ ചര്‍ച്ചയിലെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ അസഭ്യവര്‍ഷവും അശ്ലീലകമന്റുകളുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. തെറിവിളികളുടെ കൂടെ കുടുംബത്തിനെയും...
മേക്കോവറുകളുടെ കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെല്ലാന്‍ മലയാളത്തില്‍ മറ്റുതാരങ്ങളില്ല. സൂര്യമാനസം, വിധേയന്‍, രാജമാണിക്യം, കോട്ടയം കുഞ്ഞച്ചന്‍ അങ്ങനെ പോകുന്ന വ്യത്യസ്ത ഭാവങ്ങള്‍. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിലും പുതിയ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പ്രാചീന കേരളത്തിലെ യോദ്ധാക്കളുടെ കഥ പറയുന്ന മാമാങ്കത്തിന്റെ...