ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയിരിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. താരനിശകളില്‍ പങ്കെടുക്കാനായി മുംബൈയില്‍ എത്താറുണ്ടെങ്കിലും അധിക സമയവും അമേരിക്കയില്‍ തന്നെയാണ് താമസം.
താരത്തിന്റെ ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാത്രിയില്‍ നടുറോഡില്‍ വെച്ച് ആരെയോ താരം ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്....
കോഴിക്കോട്: മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും പുരുഷമേല്‍ക്കോയ്മയും ചൂണ്ടിക്കാണിച്ച നടി റിമ കല്ലിങ്കലിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ടെഡ് എക്സ് ടോക്സില്‍ പങ്കെടുക്കവേ റിമ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെയും മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ പുലിമുരുകനിലെ ആകെയുള്ള സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും റിമ സംസാരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് റിമക്കെതിരെ...
തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവിന്റെ 765 ദിവസം പിന്നിട്ട സമരത്തിന് പിന്തുണയുമായി സൈബര്‍ ലോകം ഇന്ന് തെരുവിലിറങ്ങും. പ്രമുഖനല്ലാത്ത ശ്രീജിത്തിന് വേണ്ടി തുടങ്ങിയ ഹാഷ് ടാഗ് പ്രചരണം ഇന്ന് തെരുവിലേക്ക് ഇറങ്ങുമ്പോള്‍ അത് മലയാളത്തിലെ...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പൊങ്കാല. ശ്രീനഗറില്‍ നിന്നും ലെഹിലേക്ക് ഇനി പതിനഞ്ച് മിനുട്ട് മാത്രമെടുത്താല്‍ മതിയെന്ന പുതിയ കണ്ടുപിടിത്തമാണ് ഇത്തവണ സ്മൃതിയെ കുഴപ്പിച്ചത്.
സൊജില്ല പാസ് ടണലിന് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെക്കവേയായിരുന്നു സ്മൃതി ഇറാനിക്ക്...
കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച വിടി ബല്‍റാം എം.എല്‍.എക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. 'പറഞ്ഞിട്ട് പോയാ മതി' എന്ന ഹാഷ്ടാഗിലാണ് ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നത്.
പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിന്...
നടന്‍ ജയറാമിന്റെ ‘ദൈവമേ കൈതൊഴാം k.കുമാറാകണം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മകന്‍ കാളിദാസിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. അച്ഛന്റെ ചിത്രത്തിന്റെ ട്രെയിലര്‍ കാണണമെന്നും ഷെയര്‍ ചെയ്യണമെന്നും പിന്തുണ നല്‍കണമെന്നും പറഞ്ഞാണ് കാളിദാസ് ട്രെയിലര്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഗതി...
തിരുവനന്തപുരം: മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരേയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും ഉയരുകയാണ്. ഏറ്റവും ഒടുവില്‍ വന്നത് പുതുതായി പുറത്തിറങ്ങിയ പൃഥ്വിരാജ് -പാര്‍വതി ചിത്രം മൈസ്റ്റോറിയിലെ സോങ്ങുമായി ബന്ധപ്പെട്ടാണ്. പാര്‍വതിക്ക് കിടിലന്‍ മറുപടിയാണ് ഇതിലൂടെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ നല്‍കിയിരിക്കുന്നത്. സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍...