Tag: social media

പൊലീസിനെ അഭിനന്ദിച്ച് കാജോള്‍

നല്ല പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അഭിനന്ദിക്കുന്ന കാര്യത്തില്‍ ആരും പിന്നിലല്ല. ഇവിടെ പോലീസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പര്‍ താരം കാജോള്‍ എത്തിയിരിക്കുന്നു. ഒരു വ്യക്തിക്ക് അസ്വസ്ഥതയുണ്ടാക്കും വിധം അനാവശ്യമായി പിന്തുടരുന്നതിനെ കുറിച്ച് അസം പോലീസ് ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശമാണ് ബോളിവുഡ് താരത്തിന്റെ അഭിനന്ദത്തിന് അര്‍ഹമായത്. ജൂലൈ...

‘ഇവിടുത്തെ പെണ്ണുങ്ങള്‍ ഒന്നും ശരിയല്ല മോനെ….; മൈസ്റ്റോറിയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പാര്‍വതിക്ക് തിരിച്ചടിയായി

മമ്മൂട്ടി കസബ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധ ഡയലോഗ് പറഞ്ഞെന്നും മമ്മൂട്ടി ഇത്തരത്തില്‍ ചെയ്തതിനെതിരേ ചോദ്യം ചെയ്യുകയും ചെയ്ത നടി പാര്‍വതിക്ക് എട്ടിന്റെ പണികിട്ടി. മമ്മൂട്ടിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണത്തിന്റെ ഇരകൂടി ആയിരുന്നു പാര്‍വതി. ഇപ്പോള്‍ ഏറെ തിരിച്ചടിയായി മാറിയിരിക്കുകയാണ് പാര്‍വതി അഭിനയിച്ച മൈ...

കസവുമുണ്ടുടുത്ത് ഈറന്‍മുടി അഴിച്ചിട്ട് രാമായണം വായിച്ച് സി.പി.എം വനിതാ എം.എല്‍.എ; വീഡിയോ വൈറല്‍

ആലപ്പുഴ: കര്‍ക്കിടകം പിറന്നതോടെ ക്ഷേത്രങ്ങളും വീടുകളുമെല്ലാം രാമായണ പാരായണത്തിന്റെ ഭക്തിസാന്ദ്രമായ ഈണം കേട്ടാണ് ഉണരുന്നത്. സമീപകാലത്ത് വിശ്വാസി സമൂഹത്തില്‍ നിന്നു ലഭിക്കുന്ന വന്‍ പിന്തുണകൂടി കണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികളും രാമായണ മാസാചരണത്തിനു ആഹ്വാനം ചെയ്തത്. എന്നാല്‍ പാര്‍ട്ടികള്‍ക്കുള്ളില്‍ രണ്ടഭിപ്രായം ശക്തമായതോടെ സിപിഎമ്മും കോണ്‍ഗ്രസും...

ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തി വിരാട് കോഹ്‌ലി!!! വീഡിയോ വൈറല്‍

തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് വിരാട് കോഹ്ലി. ആരാധകരെ നിലനിര്‍ത്താന്‍ താരം അങ്ങേയറ്റം ശ്രദ്ധ കൊടുക്കാറുമുണ്ട്. അതതുതന്നെയാണ് താരത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും. ആരാധകരോടുള്ള താരത്തിന്റെ സമീപനം ഏത് രീതിയിലാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍...

പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ?; ‘ഞാന്‍ ആരെ പേടിക്കണം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ’ പൃഥ്വിരാജിന്റെ പഴയ ഫോട്ടോ സുപ്രിയ കുത്തിപ്പൊക്കി

സാമൂഹ മാധ്യമങ്ങളില്‍ പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കുന്നത് അടുത്തിടെ കണ്ടുവന്ന ഒരു ട്രെന്റാണ്. കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പഴയ ഒരു ചിത്രമാണ് ഇപ്പോ സാമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ?; എന്ന അടിക്കുറിപ്പോടെ സുപ്രിയ പോസ്റ്റ്...

‘നിങ്ങളെ പോലെയുള്ള ഒരു കളക്ടറെയാണ് ഈ നാടിന് ആവശ്യം’ വീണ്ടും താരമായി ടി.വി അനുപമ

തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി കളക്ടര്‍ ടി.വി അനുപമ. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരിന് മുന്നില്‍ ആശ്വാസവാക്കുകളുമായി എത്തിയാണ് ഇത്തവണ അനുപമ കയ്യടി നേടിയത്. ജനങ്ങളുടെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും ക്ഷമാപൂര്‍വം മുഴുവന്‍ കേട്ട ശേഷം അവരെ അനുപമ ആശ്വസിപ്പിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍...

എനിക്ക് രാഷ്ട്രീയമില്ല; എന്നെ തെറ്റിദ്ധരിക്കരുത്; പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യം; ഫേസ് ബുക്ക് വീഡിയോയില്‍ ടിനി ടോം

കൊച്ചി: തനിക്ക് രാഷ്ട്രീയമില്ലെന്ന് നടന്‍ ടിനി ടോം. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ടിനി ഇക്കാര്യം വെളിപ്പെടുത്തി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചെന്ന ആരോപണം നിഷേധിച്ചുകൊണ്ടാണ് ടിനി ടോം ഫെയ്‌സ്ബുക് ലൈവിലൂടെ എത്തിയത്. 'ഉളിയന്നൂര്‍ തച്ചന്‍' എന്ന വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ താന്‍ ഒരു...

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; സോഷ്യല്‍ മീഡിയ നിരീക്ഷിക്കാനുള്ള നീക്കത്തിനെതിരേ സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. ജനങ്ങളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള നീക്കം, രാജ്യത്തെ നിരീക്ഷണ വലയത്തിലാക്കുന്നതിനു തുല്യമാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ 'സോഷ്യല്‍ മീഡിയ ഹബ്' രൂപീകരിക്കാന്‍ വാര്‍ത്താവിതരണ...
Advertismentspot_img

Most Popular

G-8R01BE49R7