Tag: social media

സുപ്രിംകോടതി കണ്ണുരുട്ടി, സോഷ്യല്‍ മീഡിയാ നിരീക്ഷണ ഹബ്ബ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനായി സോഷ്യല്‍ മിഡിയാ ഹബ്ബ് നിര്‍മിക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിഞ്ഞു. 'നിരീക്ഷക സ്റ്റേറ്റ്' ആവാനാണോ സര്‍ക്കാര്‍ ശ്രമമെന്ന സുപ്രിംകോടതി പരാമര്‍മാണ് പദ്ധതിയില്‍ നിന്ന് പിന്‍വലിയാന്‍ കാരണം. പദ്ധതി പിന്‍വലിക്കുന്നതായി അഡ്വക്കറ്റ് ജനറല്‍ സുപ്രിംകോടതിയെ അറിയിക്കുകയായിരുന്നു. ഹബ്ബിനെതിരെ തൃണമൂല്‍...

‘ഇതാണ് ജൂഡ് ആന്റണിയെപ്പോലുള്ളവര്‍ക്ക് മണിയാശാന്‍ നല്‍കുന്ന മറുപടി’ ജൂഡ് ആന്റണിയെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഊര്‍ജ്ജക്ഷമതയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മണിയാശാന്റെ മന്ത്രിസഭാ പ്രവേശനത്തെ അന്ന് ട്രോളിയ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്...

ഇത് പാന്റാണോ ഷൂസാണോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ജനിഫര്‍ ലോപ്പസിന്റെ വസ്ത്രധാരണം

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായി ഹോളിവുഡ് നടിയും പാട്ടുകാരിയുമായ ജനിഫര്‍ ലോപ്പസിന്റെ വസ്ത്രധാരണം. കഴിഞ്ഞ ദിവസം അവര്‍ ധരിച്ച ഒരു ബൂട്ട്സാണ് ചര്‍ച്ചയ്ക്കാധാരം. ഇത് പാന്റാണോ അതോ ബൂട്ട്സ് ആണോ എന്ന സംശയമാണ് ആളുകളെ കുഴപ്പിച്ചത്. ഒറ്റനോട്ടത്തില്‍ പാന്റ് അരയില്‍നിന്ന് ഊരി മുട്ടറ്റം എത്തിയിരിക്കുന്നതാണ്...

ഇന്ന് ഓഗസ്റ്റ് 2, ജോര്‍ജുകുട്ടിയും കുടുംബവും തൊഴുപുഴ ധ്യാനത്തിന് പോയ ദിവസം!!! ആഘോഷമാക്കി സോഷ്യല്‍ മീഡിയ

കൊച്ചി: ഇന്ന് ഓഗസ്റ്റ് 2, ജോര്‍ജുകുട്ടിയും കുടുംബവും തൊടുപുഴ ധ്യാനത്തിന് പോയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ജോര്‍ജുകുട്ടിയുടെ യാത്രയുടെ വാര്‍ഷികം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. അഞ്ച് വര്‍ഷം മുമ്പ് ഡിസംബറിലാണ് ജീത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം റിലീസ് ചെയ്തതെങ്കിലും ചിത്രത്തിലെ നിര്‍ണായക ദിനമായി...

ഇത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല!!! നിങ്ങള്‍ ധോണിയുടെ പേര് ചീത്തയാക്കരുത്; ധോണിയുടെ ഭാര്യ സാക്ഷിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെപ്പോലെ തന്നെ ഭാര്യ സാക്ഷിയും മകള്‍ സിവയും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍, ഇപ്പോള്‍ സാക്ഷി സോഷ്യല്‍ മീഡിയയില്‍ സാക്ഷിയുടെ വസ്ത്രധാരണത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചിലര്‍. പ്രഫുല്‍ പട്ടേലിന്റെ മകളുടെ...

ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ വീണ്ടും മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന ഓര്‍മ്മപ്പെടുത്തലാണ്. ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ കുറെ ദിവസം കയറി ഇറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ താലൂക്ക് സപ്ലൈ...

ഹനാനെ അപമാനിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു; സൈബര്‍ സെല്‍ പ്രഥമിക വിവര ശേഖരണം ആരംഭിച്ചു

തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തി അപമാനിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. കേസില്‍ ഹൈടെക് സെല്ലും സൈബര്‍ ഡോമും അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് സൈബര്‍സെല്‍ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു....

ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം നടത്തുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി!!!

കൊച്ചി: തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ആദ്യം പുകഴ്ത്തിയ സോഷ്യല്‍ മീഡിയ തന്നെ ഹനാനെതിരെ വന്‍ തോതില്‍ കുപ്രചരണം നടത്തുകയാണ് ഇപ്പോള്‍. ഇതിന് പിന്നില്‍ ചില സംഘടിത ശക്തികളാണെന്നാണ് വിവരം....
Advertismentspot_img

Most Popular

G-8R01BE49R7