കുന്ദംകുളം: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. ബാംഗ്ലൂര്‍ കേന്ദ്രമാക്കി ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന കോഴിക്കോട് കോവൂര്‍ സ്വദേശി ആമാട്ട് മീത്തന്‍വീട്ടില്‍ ബഗീഷിനെ (31) യാണ് സി.ഐ. കെ.ജി. സുരേഷിന്റെ നിര്‍ദേശപ്രകാരം...
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയും ഇതില്‍ പ്രതിഷേധിച്ച് താരസംഘടനയില്‍ നിന്നുള്ള നാല് നടിമാരുടെ രാജിയും വലിയ വിവാദങ്ങള്‍ക്ക് തിരികൊളിത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് സൈബര്‍ ലോകത്ത് തമ്മിലടികള്‍ മൂര്‍ച്ഛിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനായി ശബ്ദമുയര്‍ത്തിയ ഊര്‍മിള...
പൊന്‍കുന്നം: വീട്ടമ്മയ്ക്ക് സമൂഹമാധ്യമങ്ങള്‍ വഴി സെക്സ് ദൃശ്യങ്ങള്‍ അയച്ച് ശല്യം ചെയ്ത പ്രതിയെ പോലീസ് പിടികൂടി. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട യുവാവ് ആദ്യം ഗുഡ്നൈറ്റ് സന്ദേശമാണ് അയച്ചു തുടങ്ങിയത്. ഒടുവില്‍ അത് സെക്സ് ദൃശ്യങ്ങളിലേക്ക് കടക്കുകയായിരിന്നു. പലതവണ വീട്ടമ്മ ഇയാളെ വിലക്കിയെങ്കിലും ഇയാള്‍ ഇത്...
റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയിലെ റൊമാന്റിക് ഗാനം ഇന്നലെയാണ് പുറത്തുവിട്ടത്. പാര്‍വ്വതിയുടേയും പൃഥ്വിരാജിന്റെയും ലിപ് ലോക്കോടെയാണ് ഗാനം തുടങ്ങുന്നത്. കസബ വിവാദത്തിന്റെ പേരില്‍ നടി പാര്‍വതിക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് നേരെയും തിരിഞ്ഞിരിന്നു. അതില്‍ ഏറെ...
ആനവണ്ടി പ്രേമികളുടെ എണ്ണം കേരളത്തില്‍ ദിനംപ്രതി കൂടിവരുകയാണ്. അതിന് തക്കതായ ചില കാരണങ്ങളുമുണ്ട്. മഴക്കാലത്ത് മറ്റു വാഹനങ്ങള്‍ പോകാന്‍ മടിക്കുന്ന പ്രദേശങ്ങളിലും സാധാരണക്കാരനെയും കൊണ്ട് യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ഒരു മടിയും കാണിക്കാറില്ല. മഴവെള്ളം കയറി റോഡിലൂടെയുള്ള വാഹനങ്ങള്‍ക്ക് പോലും യാത്ര ദുഷ്‌കരമായി...
കൊച്ചി: കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പദം കലക്റ്റര്‍ ബ്രോ എന്നറിയപ്പെട്ട എന്‍. പ്രശാന്ത് ഒഴിയുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു എന്‍. പ്രശാന്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കണ്ണത്താനം പഴ്‌സണല്‍ മന്ത്രാലയത്തിനു കത്തെഴുതിയതായാണു വിവരം. അതിനിടെ മന്ത്രിയുമായുള്ള അകല്‍ച്ച സൂചിപ്പിച്ച് എന്‍. പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍...