ആദ്യ ചിത്രം റിലീസാകുന്നതിനു മുന്‍പ് തന്നെ വിവാദങ്ങളുടെ തോഴിയായി സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്‍. നിരവധി വിവാദങ്ങളിലാണ് താരപുത്രി ഇതിനോടകം ചെന്ന് ചാടിയിട്ടുള്ളത്. പുതിയ ചിത്രം റിലീസാകുന്നതിനു മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് സാറ ഇപ്പോള്‍.
കഴിഞ്ഞ ദിവസമാണ് അമ്മ അമൃത...
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ ഭിന്നിപ്പിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കേരള പോലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ തമിഴ് യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രതികരണങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേരള പോലീസിന്റെ അഭ്യര്‍ത്ഥന....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള തമിഴ് താരം ചിമ്പുവിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് ചിമ്പു നല്‍കിയ മറുപടിയാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
'ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍' എന്നായിരിക്കും...
സോഷ്യല്‍ മീഡിയയില്‍ ഓരോ സമയത്ത് ഓരോ ചലഞ്ചുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവസാനമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായത് കിക്കീ ചലഞ്ചായിരുന്നു. ഇപ്പോള്‍ അതിന് ശേഷം പുതിയൊരു ചലഞ്ച് കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മേരി പോപ്പിന്‍സ് ചലഞ്ച് എന്നാണ് പുതിയ ചലഞ്ചിന്റെ പേര്. വാട്ട് ഡിസ്നിയുടെ മേരി...
പ്രളയക്കെടുതിയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേവി രക്ഷാസംഘത്തിന് ടെറസില്‍ 'താങ്ക്‌സ്' രേഖപ്പെടുത്തിയ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. പക്ഷെ നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മയ്ക്കും സംഘത്തിനും ടെറസില്‍ ഇംഗ്ലീഷില്‍ താങ്ക്സ് എന്നെഴുതിയ ആളെ ആര്‍ക്കും അറിയില്ലായിരുന്നു. ഒടുക്കം കൊച്ചിയിലെ വീടിന്റെ ടെറസില്‍ താങ്ക്സ്...
തിരുവനന്തപുരം: സൈനിക വേഷം ധരിച്ച്, മുഖ്യമന്ത്രി പിണറായി വിജയനെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതു പത്തനംതിട്ട സ്വദേശിയായ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെന്നു പ്രാഥമിക വിവരം.
പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ കെ.എസ്. ഉണ്ണി എന്നയാളാണു വിഡിയോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സൈബര്‍...
കൊച്ചി: പ്രളയക്കെടുതില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പുരോഗമിക്കുകയാണ്. കേരളത്തിന് സഹായവുമായി മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും എത്തുകയും കൈ മെയ് മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. അതിനിടെ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇത്തരത്തില്‍ കൊടിയ ദുരിതം നേരിടുമ്പോള്‍ മത ജാതി രാഷ്ട്രീയം...
പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ കരകയറ്റാന്‍ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കൈമെയ് മറന്ന് ധാരാളം പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് അവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. പ്രളയത്തിന് മുന്നില്‍ തോല്‍ക്കാതെ ചവിട്ടിക്കയറാന്‍ സ്വന്തം മുതുക് കാണിച്ച്...