കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രം ഇന്നലെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. മഞ്ഞ ഗൗണായിരുന്നു കാവ്യയുടെ വേഷം.
കാവ്യയുടെ ചിത്രങ്ങള്‍...
കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സുപ്രീം കോടതി ഉത്തരവ് വന്നയുടനെ മഅ്ദനിയുടെ കേസും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. മഅ്ദനിയുടെ കേസും കുറ്റവിമുക്തമാക്കിയ പഴയെ കോടതി വിധികളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒമ്പതര വര്‍ഷം...
ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ബോളിവുഡ് നടന്‍ ഉദയ് ചോപ്ര. അതുവഴി രാജ്യത്തിന് വലിയ വരുമാനവും വൈദ്യ ശാസ്ത്ര രംഗത്ത് ഒരുപാട് നേട്ടങ്ങളും ഉണ്ടാക്കുന്ന തീരുമാനവുമായിരിക്കും ഇതെന്നും ഉദയ് ചോപ്ര വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
എന്നാല്‍ താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ചെടിക്കൊപ്പം...
പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരുടെ പ്രിയപ്പെട്ട താരം സാനിയ മിര്‍സ. സാനിയയുടെ ഗര്‍ഭകാല ചിത്രങ്ങള്‍ ഒരു മാഗസിന് വേണ്ടി നല്‍കിയിരിന്നു. ഇപ്പോഴിതാ പൈജാമ പാര്‍ട്ടിയിലെ കുറേ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. സാനിയയും സഹോദരി അനം മിര്‍സയും മറ്റുബന്ധുക്കളും അടുത്ത സുഹൃത്തുക്കളും...
കേന്ദ്ര സര്‍വകലാശാലയെ സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് അധ്യാപകനും, വിദ്യാര്‍ഥിക്കുമെതിരെ നടപടി. ഇംഗ്ലീഷ് ആന്റ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം മേധാവി ഡോ. പ്രസാദ് പന്ന്യനെയാണ് ഫേസ്ബുക്കിലെ പോസ്റ്റുകളുടെ പേരില്‍ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്. വൈസ് ചാന്‍സിലറെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് പി.ജി. വിദ്യാര്‍ഥിയെ പുറത്താക്കിയത്.
കാസര്‍കോട്...
സോഷ്യല്‍മീഡിയകളില്‍ ഏറ്റവും ആകര്‍ഷണമുള്ളത് ട്രോളുകള്‍ക്കാണ്. കേരളത്തിലാണെങ്കില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ പൊലീസും മറ്റും ട്രോളുകളിലൂടെയാണ് സന്ദേശങ്ങള്‍ കൈമാറുന്നത്. ഇത് കൂടുതല്‍ ഫലംകാണുകയും ചെയ്തു. എന്നാല്‍ ഇതിന് നേരെ വിരുദ്ധ തീരുമാനമാണ് സൗദിയില്‍നിന്ന് കേള്‍ക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.
നിയമലംഘനം നടത്തുന്നവര്‍ക്ക് പരമാവധി...
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ട്രാന്‍സ്ജെന്‍ഡര്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന സൂപ്പര്‍ ഡീലക്സിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തില്‍ ശില്‍പ എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. ഈ ചിത്രങ്ങള്‍ സേതുപതിയും, ബാലാജി ഗോപാലും...