Tag: social media

പേടിഎം ഉടമ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് വെറും 10000 രൂപ!!! വിജയ് ശര്‍മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

മുംബൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നല്‍കിയ പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മയ്ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ രൂക്ഷ വിമര്‍ശനം. കോടീശ്വരനായ വിജയ് ശര്‍മ പതിനായിരം രൂപമാത്രം സംഭാവനയായി നല്‍കിയതാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വായ നിധിയിലേക്ക് പേടിഎം വഴി തുക...

‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ; പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥ ;’ അപേക്ഷയുമായി ‘പപ്പട’ മുത്തശ്ശി

തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ പൊരി വെയിലത്ത് പപ്പട വില്‍പ്പന നടത്തുന്ന 'പപ്പട' മുത്തശ്ശിയെ വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. '25 പപ്പടം ഇരുപത് രൂപ' എന്ന് ഉച്ചത്തില്‍ വിളിച്ചിട്ടും ആരും നോക്കാതെ പോകുന്ന വസുമതിയമ്മയുടെ വീഡിയോ വൈറലായതോടെ അമ്മൂമ്മ സോഷ്യല്‍ മീഡിയയില്‍ താരമായി....

നിങ്ങളിത് കാണുന്നില്ലേ, പോയി ചത്തൂടെയെന്ന് ‘അമ്മ’യോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: തമിഴ് നടന്മാരായ കാര്‍ത്തിയ്ക്കും സൂര്യയ്ക്കും പിന്നാലെ ശക്തമായ മഴയില്‍ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹസ്സനും. ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് കമല്‍ ഹാസന്‍ സംഭാവന നല്‍കിയിരിക്കുന്നത്. വിജയ് ടിവിയും 25...

പ്രളയക്കെടുതികളില്‍ പെടാതെ നിങ്ങള്‍ സുരക്ഷിതരാണോ..? ഫേസ്ബുക്ക് ചോദിക്കുന്നു…!

കേരളത്തില്‍ എങ്ങും മഴക്കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ദുരിതങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതുവരെ കടന്നുപോകാത്ത ഏറ്റവും വലിയ ദുരിതത്തിലൂടെ കടന്നുപോകുകയാണ് മലയാളികള്‍. അതിനിടെ കേരളത്തിന്റെ ദുരിതത്തിനൊപ്പം ഫെയ്‌സ്ബുക്കും പങ്കുചേരുന്നു. ദി ഫ്‌ലഡിംഗ് എക്രോസ് കേരള, ഇന്ത്യ എന്ന പേരില്‍ ഒരു ഫെയ്‌സ് ബുക്ക്...

വൈ സോ ഹോട്ട്? രണ്‍വീറിനോട് ദീപിക!!! താരത്തിന്റെ മറുപടി ഇങ്ങനെ

ആരാധകരുടെ ഇഷ്ടജോഡികളാണ് ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകളും നിരവധിയാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയ താരങ്ങള്‍ മിക്കപ്പോഴും ചിത്രങ്ങള്‍ക്ക് പരസ്പരം കമന്റുകള്‍ നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം രണ്‍വീറിന്റെ ഒരു ചിത്രത്തിന് ദീപിക നല്‍കിയ കമന്റാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ...

ബിന്ദുവിനും മകള്‍ക്കും സഹായ വാഗ്ദാനവുമായി വിഡിയോ കോള്‍ ചെയ്തു പ്രവാസി മലയാളി എത്തി; പിന്നാലെ നഗ്‌നതാ പ്രദര്‍ശനം; കൊടും ക്രൂരതക്കെതിരെ സാഷ്യല്‍മീഡിയ (വീഡിയോ)

കൊച്ചി:കേരള ജനതയുടെ മനസ്സുലച്ച വാര്‍ത്തയായിരുന്നു ഓട്ടിസം ബാധിച്ച മകളെ വീട്ടില്‍ കെട്ടിയിട്ട് ജോലിക്ക് പോകേണ്ടിവരുന്ന ഒരമ്മയുടെ ജീവിതം. കൊടുങ്ങല്ലൂര്‍ സ്വദേശിയും ക്രൈം ഫോട്ടോഗ്രാഫറുമായ ബിന്ദു എന്ന അമ്മയുടെയും മകളുടെയും ജീവിതം സമൂഹമാധ്യമങ്ങളിലൂടെയും അതിനൊപ്പം മുഖ്യധാരാമാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെ സുമനസ്സുകളുടെ വലിയ സഹായമാണ് ഇവരെ തേടിയെത്തിയത്. എന്നാല്‍...

ആന്‍ഡ്രോയ്ഡിലും വാട്ടസ്ആപ്പിന്റെ പുതിയ ഫീച്ചര്‍

ഏറ്റവും പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് എത്തുന്നു. പിക്ചര്‍ഇന്‍ പിക്ചര്‍ വീഡിയോ ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഈ ഫീച്ചര്‍ ഇനി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനൊരുങ്ങുകയാണ്. അതും പുതിയ പരിഷ്‌കരണങ്ങളുമായാണെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്റെ സ്‌ക്രീന്‍ സ്‌പേസില്‍ തന്നെ യൂട്യൂബ്, ഇന്‍സ്റ്റ്ഗ്രാം,...

ലാഭമല്ലേ ഇത്താ…! ഹനാനുശേഷം സോഷ്യല്‍ മീഡിയയില്‍ മറ്റൊരു പെണ്‍കുട്ടി താരമാകുന്നു

പല തരം മാര്‍ക്കറ്റിങുകളും നമ്മള്‍ ദിവസവും കാണാറുണ്ട്. വീടുകള്‍ കയറിയിറങ്ങി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വരുന്നവരും അതില്‍ ഉള്‍പ്പെടും. പലപ്പോഴും ഇവരുടെ വാചകക്കസര്‍ത്തില്‍ വീണ് സാധനം വാങ്ങുന്നവരാണ് കൂടുതലും. കൗതുകം ജനിപ്പിക്കുന്ന, ആകര്‍ഷകമായ സംസാരവും ഇടപെടലുമാണ് ഇവരുടെ കൈമുതല്‍. എടുത്താല്‍ പൊങ്ങാത്ത ഭാരവും ചുമന്നാണ് ഇവരില്‍...
Advertismentspot_img

Most Popular

G-8R01BE49R7