പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റർ അക്കൗണ്ടാണ് പുലർച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു. ക്രിപ്റ്റോ കറൻസിയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ആവശ്യപ്പെട്ടത്. അക്കൗണ്ട്...
കോഴിക്കോട്: ചെലോല്‍ത് റെഡിയാകും ചെലോല്‍ത് റെഡിയാകൂല, റെഡി ആയില്ലെങ്കിലും ഞമ്മക്ക് ഒരു കൊയപ്പല്ല്യാ എന്നാണ് കുഞ്ഞ് ഫായിസ് പറഞ്ഞ് നിര്‍ത്തിയിത്. എന്നാല്‍ ഇത്ര പെട്ടെന്ന് കാര്യങ്ങള്‍ റെഡിയായതിന്റെ സന്തോഷത്തിലാണ് ഇന്ന് ഫായിസ്. ആദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഫായിസിനെ ഇന്ന് മില്‍മയും ഔപചാരികമായി ഏറ്റെടുത്തു....
കെപിസിസി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണം, അദ്ദേഹത്തിനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ ചങ്കു പൊട്ടിയാണെന്നു കെപിസിസി നിര്‍വാഹക സമിതിയംഗം കെ.പ്രമോദിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കണ്ണൂരിലെ പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സുരേന്ദ്രനെതിരെ ഫെയ്‌സ്ബുക്കിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
സാമ്പത്തിക നേട്ടമുണ്ടാക്കാന്‍...
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശമത്തിന് മറുപടിയുമായി ശൈലജ ടീച്ചര്‍. നിപാ രാജകുമാരി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് നടത്തിയതെന്നും ഇപ്പോള്‍ കോവിഡ് റാണിയെന്ന് പേരെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പരിഹാസം. പിന്നീട് പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനാണ് മറുപടിയുമായി ശൈലജ ടീച്ചര്‍...
സ്ത്രീകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അധിക്ഷേപത്തിനെതിരെ പലരും തക്കതായ മറുപടിയുമായി രംഗത്തെത്താറുണ്ട്. അതേപോലെ ചിലര്‍ നിയമപരമായ നടപടി സ്വീകരിക്കാറുമുണ്ട്. യുവതലമുറ നടിമാരും ഇത്തരത്തില്‍ നിലപാട് എടുക്കാറുണ്ട്..
തന്റെ ഒരു ഫോട്ടോയ്ക്കു താഴെ വന്ന അധിക്ഷേപകരമായ കമന്റിനെക്കുറിച്ച് നടി അപര്‍ണ നായര്‍ ദിവസങ്ങള്‍ക്കു മുന്‍പ്...
ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബോളിവുഡ് സിനിമാലോകം. പ്രമുഖ നടന്മാര്‍ അക്ഷയകുമാര്‍, റിതേഷ് ദേശ്മുഖ്, അനുരാഗ് കശ്യപ്, തുടങ്ങി ചലച്ചിത്ര പ്രവര്‍ത്തകരും മലയാളത്തിലെയടക്കം നിരവധി ആരാധകരും നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തു വന്നിരിക്കുന്നത്. സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി...
ലോക്ക്ഡൗണ്‍ കൃത്യമായി പാലിക്കാന്‍ പൊലീസ് ചെയ്യുന്ന നടപടികള്‍ കേരള പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ നല്ല പ്രവര്‍ത്തികള്‍ക്ക് നിറയെ കയ്യടി ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടെയിലും പൊലീസിന്റെ ചില പ്രവര്‍ത്തികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അത്തരമൊരു സംഭവമാണ് ഇവിടെ പറയുന്നത്.
അലര്‍ജി...
കൊറോണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒഴിവു വേളകള്‍ കുടുംബത്തോടൊപ്പം ആസ്വദിക്കുകയാണ് സിനിമാ താരങ്ങള്‍. പല താരങ്ങളും അവരവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. നേരത്തെ ഹരീഷ് കണാരന്‍ മക്കള്‍ക്കൊപ്പം കുഞ്ഞു വീട് ഉണ്ടാക്കിയതിന്റെ ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ… ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനിടെ രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം...