വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ഉൾപ്പെയുള്ള സോഷ്യൽ മീഡിയകൾ നിലച്ചു

ലോകത്ത് വിവിധ പ്രദേശങ്ങളില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു. സെര്‍വര്‍ തകരാറെന്നാണ് സൂചന. ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ആപ്പുകള്‍ പണിമുടക്കിയതിനെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏകദേശം 11 മണി മുതലാണ് പ്രശ്‌നം അനുഭവപ്പെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular