മൊബൈല്‍ പ്രണയം മൂത്ത് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെ തേടിപ്പോയ വീട്ടമ്മ പൊല്ലാപ്പിലായി. ഭര്‍ത്താവും മക്കളും അറിയായെ ഏറെ നാളായി മൊബൈല്‍ ഫോണില്‍ പ്രണയം പങ്കുവെച്ച വീട്ടമ്മ ഒടുവില്‍ ആരും അറിയാതെ കാമുകനെ തേടി വീടുവിട്ടിറങ്ങുകയായിരുന്നു.
എന്നാല്‍, കാമുകന്റെ അടുത്തെത്തിയപ്പോഴാണ് അമിളി തിരിച്ചറിഞ്ഞത്. പ്ലസ് വണ്ണില്‍...
സോഷ്യല്‍ മീഡിയ കുടുംബ ബന്ധങ്ങളിലും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സോഷ്യല്‍ മീഡിയകളിലൂടെ ഭര്‍ത്താവ് പരസ്ത്രീകളുമായി സല്ലാപം നടത്തുന്നത് അറിഞ്ഞതോടെ ഭാര്യ തന്നെമുട്ടന്‍ പണി കൊടുത്തു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അരിയാതെ...
40 കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
ഉപയോക്താക്കളെ സംബന്ധിച്ച 41.9 കോടി വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ സെര്‍വറില്‍ പരസ്യമാക്കിയിട്ടുണ്ട്. ഇതില്‍ 13.3 കോടി അമേരിക്കക്കാരും ഉള്‍പ്പെടുന്നു. ഫെയ്സ്ബുക്ക്...
ലോകത്തെ ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്സാപ്പ്. ഇതില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച സൗകര്യങ്ങളില്‍ ഒന്നാണ് വാട്സാപ്പ് സ്റ്റാറ്റസ്. സ്നാപ്ചാറ്റ് സ്റ്റോറീസ് ഫീച്ചറിന് സമാനമായി കൊണ്ടുവന്ന വാട്സാപ്പ് സ്റ്റാറ്റസ് ഫീച്ചറിന് പ്രതിദിനം 50 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍. അതായത് 50 കോടി ഉപയോക്താക്കള്‍ ദിവസവും...
തിരുവനന്തപുരം: പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ലോഡ് കണക്കിന് ദുരുതാശ്വാസ സാമഗ്രികള്‍കൊടുത്തുവിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് മധുരസ്നേഹം തിരിച്ച് നല്‍കിയ കോഴിക്കോട്ടുകാര്‍ക്ക് നന്ദി അറിയിച്ച് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ദുരിതാശ്വാസ വസ്തുക്കളുമായി കോഴിക്കോട്ടേക്ക് അയച്ച ലോറി തിരിച്ചുവരുമ്പോഴാണ് അവിടുത്തുകാര്‍...
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെ കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികള്‍ക്ക് മുന്നിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫെയ്സ്ബുക്കിന്റെ ഹര്‍ജി അംഗീകരിച്ചാണ് വാദം...
ഇന്ത്യയില്‍ തരംഗമായ സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കിലെ 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. ചടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇന്ത്യയില്‍ ടിക് ടോക്ക് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം.
രാജ്യത്ത് ടിക് ടോക്കിന്റെ വളര്‍ച്ച...