Tag: #rape case

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍; മഠത്തില്‍ വെച്ച് കയറിപ്പിടിച്ചു! ബലമായി ആലിംഗനം ചെയ്തു!!!

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്. ജലന്ധര്‍ മഠത്തില്‍ വെച്ച് ബിഷപ്പ് കയറിപ്പിടിച്ചെന്നും ബലമായി ആലിംഗനം ചെയ്തെന്നും കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചു പോയ രണ്ടുപേര്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് വിവരം. ബിഷപ്പിന്റെ മോശം പ്രവര്‍ത്തികളാണ് മഠം ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് രണ്ടു കന്യാസ്ത്രീകള്‍...

പി.കെ ശശിക്കെതിരായ പീഡന പരാതിയില്‍ കേസെടുത്തില്ലെങ്കിലും പോലീസ് പ്രഥമിക അന്വേഷണം നടത്തും

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പീഡനപരാതിയില്‍ കേസെടുക്കില്ലെങ്കിലും പോലീസ് പ്രാഥമിക അന്വേഷണം നടത്തും. ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ മൊഴിയെടുക്കലിന് മുന്നോടിയായാണ് തിരക്കിട്ട നീക്കം. അതേസമയം, പാര്‍ട്ടിയുടെ അച്ചടക്കനടപടി പ്രതീക്ഷിക്കുന്നതിനാല്‍ പി.കെ. ശശിയും പ്രതിരോധനീക്കം തുടങ്ങി. കെഎസ്യു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പ്രകാരം...

പി.കെ ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാകും; നടപടി സംഭവത്തെ കുറിച്ച് പഠിച്ച ശേഷമെന്ന് വി.എസ്

തിരുവനന്തപുരം: പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇതിനെ കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് പറഞ്ഞു. ശശിക്കെതിരെ പാര്‍ട്ടിക്കു പരാതി കിട്ടിയ ദിവസവും മാധ്യമങ്ങള്‍ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്ന് ഇന്നലെ വിഎസ് പറഞ്ഞിരുന്നു. ശശിക്കെതിരായ പീഡനപരാതി അറിയില്ലെന്നു...

‘നിങ്ങളുടെ മക്കള്‍ക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണം’ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിനെത്തിയ പാര്‍ട്ടി നേതാക്കളോട് യുവതി

പാലക്കാട്ട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെയുള്ള ഡിവൈഎഫ്ഐ വനിത നേതാവിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ നേതൃത്വം പല പണികളും നോക്കി. എംഎല്‍എയ്ക്ക് എതിരെ നടപടിയെടുക്കുക എന്ന നിലപാടില്‍ യുവതി ഉറച്ചു നിന്നതോടെയാണ് പരാതി ഒതുക്കാന്‍ സാധിക്കാതിരുന്നത്. സിപിഎം ജില്ല നേതൃത്വത്തില്‍ നിന്നും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍...

ദിവസവും അമ്പത് കോഴിമുട്ടയുടെ വെള്ള!! രണ്ടര കിലോ ചിക്കന്‍!!! പീഡനക്കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യയുടെ ഭക്ഷണ രീതി കേട്ട് പോലീസ് ഞെട്ടി

കോട്ടയം: ഹോട്ടലില്‍ മുറിയെടുത്ത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യ പട്ടം സ്വന്തമാക്കിയ മുരളി കുമാറിന്റെ ഭക്ഷണ രീതി കേട്ട് ഞെട്ടി പോലീസ്. ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അമ്പത് കോഴിമുട്ട വെള്ളയും താന്‍ കഴിക്കുമെന്നാണ്...

ബിഷപ്പിനെ തൊട്ടാല്‍ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുമെന്ന് മതേതര സര്‍ക്കാരിന് പേടിയാണോ? ക്രിസ്ത്യന്‍ സമൂഹം കൂടെ നില്‍ക്കും എന്നാണോ ധാരണ ? സഖാക്കളെ നിങ്ങള്‍ക്ക് തെറ്റി; കന്യാസ്ത്രീക്കും ഇല്ലേ മനുഷ്യാവകാശം?

സ്വന്തം ലേഖകന്‍ കൊച്ചി: ജലന്ധര്‍ ബിഷപ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ട് 41 ദിവസമായിട്ടും അറസ്റ്റ് രേഖപ്പെടുത്താതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് എം.എസ്. കുമാര്‍. ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ച് ഇത്രേം ദിവസമായിട്ടും അറസ്റ്റ് ചെയ്യുന്നത് പോയിട്ട് ഒന്ന് ചോദ്യം ചെയ്യാന്‍ പോലും ഇടതുപക്ഷ...

‘ബിഷപ്പിനെ പാപിയാക്കി കന്യാസ്ത്രീ മാലാഖയാകരുത്’ എന്തുകൊണ്ട് ആദ്യം പോലീസില്‍ പരാതി നല്‍കിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

വൈദികര്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ബ്ലാക്ക് മെയിലിങ്ങാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് നിഷേധിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഷപ്പിനെ പാപിയാക്കി കന്യാസ്ത്രീ മാലാഖയാകരുത്. പല തവണ പീഡനത്തിനിരയായെന്ന് ഇപ്പോള്‍ പറയുന്നവര്‍ എന്തുകൊണ്ട് ആദ്യം പോലീസില്‍ പരാതി നല്‍കിയില്ല....

കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി; ഫാ. റോബിനുമായി ബന്ധമുണ്ടായിരുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് അമ്മ

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി. ഫാ. റോബിനമായി ബന്ധമുണ്ടായിരുന്ന സമയത്ത് പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതായി അമ്മ മൊഴി നല്‍കി. കഴിഞ്ഞ ദിവസം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ഫാ.റോബിന്‍ വടക്കുഞ്ചേരിക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. പ്രായപൂര്‍ത്തിയായതിന് ശേഷമാണ് ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നായിരുന്നു മകളുടെ മൊഴി....
Advertismentspot_img

Most Popular

G-8R01BE49R7