Tag: #rape case

ബലാത്സംഗത്തിനിരയായ ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് യുവാവ് ജീവനൊടുക്കി; രണ്ട് പേര്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: ബലാത്സംഗത്തിനിരയായ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഹരിയാണയിലെ ഹിസാറിലാണ് ദാരുണമായ സംഭവം. കൂലിപ്പണിക്കാരനായ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽനിന്നാണ് ഭാര്യ ബലാത്സംഗത്തിനിരയായെന്ന വിവരം പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരണമല്ലാതെ തങ്ങൾക്ക് മറ്റുവഴികളില്ലെന്നാണ് യുവാവ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ഓഗസ്റ്റ് 15-ാം തീയതിയാണ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ്. തോപ്പുംപടിയില്‍, ലഹരിമരുന്നു നല്‍കി നാലു പേര്‍ ചേര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം കഠിനതടവിനും പിഴയടയ്ക്കാനും പോക്സോ കോടതി ശിക്ഷ വിധിച്ചു. തോപ്പുംപടി പ്യാരി ജങ്ഷനില്‍...

മലപ്പുറത്ത് കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും ആസ്വദിച്ച് ‘ആചാരവെടി’; വാട്ട്‌സാപ് ഗ്രൂപ്പിലെ എല്ലാവരും കുടുങ്ങും ..അറസ്റ്റിലായവരുടെ കൈയില്‍ അശ്ലീല ദൃശ്യങ്ങളുടെ വന്‍ ശേഖരം

മലപ്പുറം : 'ഗ്രൂപ്പിന്റെ വിവരങ്ങള്‍ പുറത്തുവിടരുത്.. നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണം.. ഗ്രൂപ്പ് അംഗങ്ങളുടെ അടുത്ത പരിചയക്കാരില്‍ താല്‍പര്യമുള്ളവര്‍ക്കു മാത്രമാണ് അംഗത്വം..' കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്ന വാട്‌സാപ് ഗ്രൂപ് 'ആചാരവെടി'യുടെ പ്രവര്‍ത്തനം കര്‍ശന നിബന്ധനകളോടെയായിരുന്നെന്നാണ് വ്യക്തമായതെന്ന് കേസന്വേഷണത്തിനു നേതൃത്വം നല്‍കിയ ചങ്ങരംകുളം പൊലീസ്...

195 ഓളം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച സിനഗ ഇനി ‘ക്രൂരന്മാരുടെ കൊട്ടാര’ ത്തില്‍

195 ഓളം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച സിനഗ ഇനി 'ക്രൂരന്മാരുടെ കൊട്ടാര' ത്തില്‍ബ്രിട്ടനിലെ അതിക്രൂരനായ പീഡകന്‍ റെയ്ന്‍ഹാര്‍ഡ് സിനഗയെ 'ക്രൂരന്മാരുടെ കൊട്ടാരം' എന്നറിയപ്പെടുന്ന വെസ്റ്റ് യോക്ക്‌ഷെയറിലെ ജയിലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ സ്‌ട്രേഞ്ച് വേയ്‌സ് ജയിലില്‍നിന്നാണ് ഇന്‍ഡൊനീഷ്യന്‍ സ്വദേശിയായ സിനഗയെ എ കാറ്റഗറിയില്‍പ്പെട്ട...

ലൈംഗിക പീഡന പരാതികളില്‍ നടപടി എടുക്കേണ്ടത് എങ്ങനെയെന്ന് നിയമാവലി പുറപ്പെടുവിച്ച് മാര്‍പ്പാപ്പ

വത്തിക്കാന്‍: പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ ആഗോളതലത്തില്‍ നിയമാവലി പുറത്തിറക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാര്‍പാപ്പ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വൈദിക സമൂഹത്തെ അറിയിച്ചിരിക്കുന്നത്. എല്ലാ രൂപതകളും മാര്‍പ്പാപ്പ പുറപ്പെടുവിച്ച ഈ നിയമാവലി അനുസരിച്ച് പീഡന പരാതികള്‍ കൈകാര്യം ചെയ്യാന്‍ ബാധ്യസ്ഥരാണെന്ന് വത്തിക്കാന്‍ അറിയിച്ചു....

കൃസ്റ്റിയാനോ ബലാത്സംഗം ചെയ്തു; പരാതിയുമായി കൂടുതല്‍ യുവതികള്‍; വന്‍ പ്രതിസന്ധിയിൽ താരം

ലോകോത്തര ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ പീഡന ആരോപണവുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്. അമേരിക്കന്‍ നിശാക്ലബ്ബില്‍വെച്ച് ക്രിസ്റ്റിയാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന കാതറിന്‍ മയോര്‍ഗയുടെ പരാതിയില്‍ ലാസ് വേഗസ്സ് പൊലീസ് അന്വേഷണം നടത്തവെയാണ്, മൂന്ന് പരാതികള്‍കൂടി താരത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്നത്. അതോടെ ലോകോത്തര ഫുട്‌ബോള്‍ താരത്തില്‍നിന്ന്...

ഒടുവില്‍ പൊലീസ് ഉണരുന്നു; നേരിട്ട് ഹാജരാകാന്‍ ബിഷപിന് നോട്ടീസ് നല്‍കും; അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയയ്ക്കാന്‍ പോലീസ് തീരുമാനം. ഒരാഴ്ചയ്ക്കകം നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് വ്യാഴാഴ്ച നല്‍കിയേക്കും. അതേസമയം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്. ബുധനാഴ്ച കൊച്ചിയില്‍ ചേരുന്ന പോലീസ് ഉന്നതതല...

മാധ്യമങ്ങള്‍ വേട്ടയാടുന്നു! ചോദ്യങ്ങള്‍ ചോദിച്ച് വെട്ടിലാക്കാന്‍ നോക്കണ്ട, അന്വേഷണത്തെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് ശക്തിയുണ്ടെന്ന് പി.കെ ശശി

തിരുവനന്തപുരം: പരാതിയൊന്നുമില്ലാതെയാണ് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നതെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി. തനിക്കെതിരെ ഉയര്‍ന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണ്. തെറ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിക്ക് അകത്തുള്ള കാര്യങ്ങള്‍ പുറത്തു പറയില്ല.ചില വിവരദോഷികള്‍ പുറത്ത് പറഞ്ഞേക്കാം. അന്വേഷണത്തെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് ശക്തിയുണ്ട്. ഏത് നടപടിയും സ്വീകരിക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ട്. അച്ചടക്ക...
Advertismentspot_img

Most Popular

G-8R01BE49R7