കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതി നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉണ്ണിമുകുന്ദനോട് കോടതി ഉത്തരവ്. ജൂണ്‍ അഞ്ചിന് ഹാജാരാക്കാനാണ് ഉണ്ണിമുകുന്ദന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേസില്‍ കോടതി നേരെത്ത തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു....
കൊച്ചി: യുവനടന്‍ ഉണ്ണി മുകുന്ദനെതിരെ പീഡനക്കേസ് നല്‍കിയ യുവതിയെ കോടതി വിസ്തരിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിസ്താരം നടത്തിയത്. അടച്ചിട്ട കോടതിയിലായിരുന്നു വിസ്താരം. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.കോട്ടയം സ്വദേശിനിയായ യുവതിയായിരുന്നു ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്....