ബലാത്സംഗ കേസില്‍ ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റ മോഹന്‍ ലാല്‍ ബദോളിക്കും ഗായകന്‍ റോക്കി മിത്തലിനും എതിരേ കേസ്. 2023 ല്‍ കസൗലിയില്‍ ഒരു സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ഹിമാചല്‍ പ്രദേശിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹരിയാന സ്വദേശിയായ ഗായികയുടെ പരാതിയില്‍, 2024 ഡിസംബര്‍ 13...
തിരുവല്ല: തിരുവല്ലയിൽ പതിനേഴുകാരിയായ വിദ്യാർഥിനിയെ പാർക്കിൽവച്ച് പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശിയും ആരോപണവിധേയനുമായ ജെസ്വിനെ (26) പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ വഴിഞ്ഞമാസമാണ് കേസ് രജിസ്റ്റർ ചെയ്തത്.
തിരുവല്ല പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പാർക്കിൽ ഉച്ചയ്ക്കു ശേഷം...
ദില്ലി: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ പിടികൂടാൻ പൊലീസ് യാത്ര ചെയ്തത് ഏകദേശം 1500 കിലോമീറ്റർ. ദില്ലിയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ 25...
കൊൽക്കത്ത: പത്തുവയസുകാരിയെ ഐസ്ക്രീം വാങ്ങി നൽകാമെന്നു പറഞ്ഞ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19-കാരന് വധശിക്ഷ. പശ്ചിമബംഗാളിലാണ് സംഭവം. മഹിഷ്മാരി ഗ്രാമത്തിൽ ഒക്ടോബർ അഞ്ചാം തീയതിയാണ് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതി മൊസ്തകിൻ സർദാർ പിടിയിലായിരുന്നു.
സംഭവദിവസം ട്യൂഷനു പോയ പെൺകുട്ടി...
കാൻപുർ: നീറ്റ് പരീക്ഷാർഥിനിയെ ആറുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ. കോച്ചിങ് സെന്ററിലെ പ്രമുഖ അധ്യാപകരായ സഹിൽ സിദ്ദിഖി (32), വികാസ് പോർവാൾ (39) എന്നിവരാണ് അറസ്റ്റിലായത്. നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഫത്തേപൂരിൽ നിന്നുള്ള പെൺകുട്ടിയാണ്...
കൊച്ചി: ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി ഒഡീഷ സ്വദേശിനിയായ യുവതിയെ പീഡിപ്പിപ്പിച്ച കേസിലെ പ്രതി 27 ദിവസങ്ങൾക്കു ശേഷം കീഴടങ്ങി. ഹോർട്ടികോപ്പ് മുൻ എംഡി ആയിരുന്ന ശിവപ്രസാദ് (75) ആണ് സൗത്ത് എസിപി ഓഫീസിൽ കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ...
മലപ്പുറം: വീട്ടിൽ അതിക്രമിച്ചു കയറി 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 70 വർഷം തടവ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അൽ അമീനി(36)നാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
2020 ഒക്ടോബർ 9, നവംബർ 13 ദിവസങ്ങളിലാണ് സംഭവം നടന്നത്. വണ്ടൂർ പോലീസ്...