കോട്ടയം: കന്യാസ്ത്രിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം തെളിഞ്ഞാല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജിബാറ്റിസ്റ്റ ഡിക്കാത്തറോ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാത്തലിക് ബിഷപ്പ് ഓഫ് ഇന്ത്യ പ്രശ്‌നത്തില്‍...
ന്യൂഡല്‍ഹി: വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടി വരുന്നുവെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ വ്യക്തമാക്കി.
പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം കിട്ടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈദികര്‍ക്കെതിരായ...
കൊല്ലം: കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ ഒരു വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലത്ത് വച്ച് പിടിയിലായ കേസിലെ രണ്ടാം പ്രതിയായ ഫാ. ജോബ് മാത്യൂവിനെ ഇന്ന് വൈകീട്ട് തിരുവല്ല കോടതിയില്‍ ഹാജരാക്കും. ഇതിനിടെ, വൈദികനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അതേസമയം...
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കി. ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് പൊലീസ് നടപടി. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളിലും ഇന്ന് പരിശോധന നടത്തും....
കൊച്ചി: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ മൊഴി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.വൈദികര്‍ക്ക് എതിരെ യുവതിയുടെ മൊഴിയില്‍ പരാമര്‍ശമുണ്ടോയെന്ന് പരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. അതേസമയം അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് വൈദികന്റെ മുന്‍കൂര്‍...
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട യുവനടനാണ് ഉണ്ണി മുകുന്ദന്‍. അഭിനയിച്ച ഒട്ടുമിക്ക സിനിമകളും വിജയമാക്കാന്‍ കഠിനപ്രയത്‌നം നടത്താന്‍ ഒരു മടിയുമില്ലാത്ത യുവതാരം. എന്നാല്‍ അടുത്തിടെ താരത്തിനെതിരെ ഉയര്‍ന്നുവന്ന പീഡനകേസ് ആരാധകരെ ഞെട്ടിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴി പുറത്തുവന്നതോടെ നടന്‍ നിരപരാധിയാണോ കുറ്റവാളിയാണോ എന്ന് ആളുകള്‍ക്കിടയില്‍ സംശയമുയര്‍ന്നിരുന്നു. എങ്കിലും...
ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ച വീട്ടമ്മ എന്ന തരത്തില്‍ തന്റെ ചിത്രം വാട്ട്സാപ്പിലൂടെ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതിയുടെ രംഗത്ത്. പത്തനംതിട്ട അടൂര്‍ മണക്കാലയിലെ ഡോ. അഞ്ജു രാമചന്ദ്രനാണ് അടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കുമ്പസാരം രഹസ്യം വെച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച്...
വാഷിങ്ടണ്‍: കേസില്‍ നിന്ന് രക്ഷപെടാന്‍ പലരും പലവഴികളും സ്വീകരിക്കാറുണ്ട്. എന്നാല്‍ ബലാല്‍സംഗക്കേസില്‍ നിന്ന് രക്ഷപേടാന്‍ കോടതിയില്‍ സ്വന്തം ലൈംഗികാവയവം കാണിച്ചിരിക്കുകയാണ് ഒരു കുറ്റാരോപിതന്‍. ന്യൂഹാവനിലെ കോടതിയിലാണ് വിചിത്രമായ വിചാരണ നടന്നത്. ഒടുവില്‍ കുറ്റാരോപിതനായ വ്യക്തി തന്റെ നിരപരാധിത്വം തെളിയിച്ചത് സ്വന്തം ലൈംഗികാവയവം കോടതിമുറിക്കുള്ളില്‍ വെച്ച്...