പത്താം ക്ലാസ് ജയിച്ചവർക്ക് റെയിൽവേയിൽ അവസരം

ഗുവാഹത്തി ആസ്ഥാനമായ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5636അപ്രന്റിസ് ഒഴിവ്. https://nfr.indianrailways.gov.in/ ട്രേഡുകൾ: മെഷിനിസ്റ്റ്, വെൽഡർ, ഫിറ്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രിഷ്യൻ, റഫ്രിജറേറ്റർ & എസി മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ലൈൻമാൻ, ഐടി & ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്, കാർപെന്റർ, പ്ലമർ, മേസൺ, പെയിന്റർ, മെഷിനിസ്റ്റ് (ഗ്രൈൻഡർ), ഫിറ്റർ സ്ട്രക്ചറൽ. യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ

നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്–ഐടിഐ (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി/ / എസ്‌സിവിടി). മാർക്ക് അടിസ്ഥാനമാക്കി തിരഞ്ഞെടുക്കും. പ്രായം: 15–24. അർഹർക്ക് ഇളവ്. ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. അപേക്ഷ ജൂൺ 30 വരെ.

KEYWORDS: www.nfr.indianrailways.gov.in ട്രേഡുകൾ:.Northeast Frontier Railway. Railway Jobs. Recruitment. Railway REcruitment. Jobs. Career. Education. Manorama Online.Jobs. Malayalam Career Tips.

Similar Articles

Comments

Advertismentspot_img

Most Popular