Tag: pv anwar

അൻവർ പറഞ്ഞതിൽ ഏതാണ് സത്യം…? വാദങ്ങൾ പൊളിയുന്നു…!!! സതീശനെതിരേ ആരോപണം ഉന്നയിച്ചത് സ്വന്തം നിലയിൽ തെളിവ് ലഭിച്ചിട്ട്…!! പാർട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്… പി. ശശി പറഞ്ഞിട്ടാണെന്ന ആരോപണം കെട്ടിച്ചമച്ചതോ..?

കൊച്ചി: പ്രതിപക്ഷ നേതാവിന് എതിരെ സഭയിൽ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എഴുതി തന്നതാണെന്ന പി വി അൻവറിൻ്റെ വാർത്താസമ്മേളനത്തിലെ വാദം പൊളിയുന്നു. പി വി അൻവർ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിൽ കെ...

കാര്യം ശരിയല്ലേ ശശിയേട്ടാ എന്ന് ചോദ്യത്തിന് പൂർണമായും ശരിയാണെന്ന് മറുപടി..!! ഒരുപാട് പാപഭാരം ചുമന്നാണ് നടക്കുന്നത്- പ്രതിപക്ഷ നേതാവിനെതിരായ ആരോപണം വെറുതെ വിളിച്ച് പറഞ്ഞതല്ല…, സ്പീക്കറിന്റെ അനുമതിയോടെ പി. ശശി വിഷയം ​ഡ്രാഫ്റ്റ്...

തിരുവനന്തപുരം: ഇടതുപക്ഷത്തു നിന്ന് പാർട്ടിയിൽ നടക്കുന്ന പുറത്തുകൊണ്ടുവരാൻ ശ്രമിച്ച തന്നെ മുഖ്യമന്ത്രി പി ശശിയേയും എംആർ അജിത് കുമാറിനേയുംകാൾ വലിയ കള്ളനാക്കിയെന്ന് പി.വി അൻവർ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആരോപണമുന്നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് പി ശശിയാണ്. എംഎൽഎ ഇങ്ങനെയൊരു പ്രശ്‌നമുണ്ട്. ആ 150...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, രാജി മലയോര ജനതയ്ക്കുവേണ്ടി, എന്റെ ഈ ജീവിതത്തിലെ അസറ്റ് എംഎൽഎ എന്ന മൂന്നക്ഷരമായിരുന്നു മൂന്നരക്കോടി ജനങ്ങൾക്കായി വേണ്ടെന്നു വയ്ക്കുന്നു- പിവി അൻവർ

തിരുവനന്തപുരം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ ഈ ജീവിതത്തിലെ അസറ്റ് എംഎൽഎ എന്ന മൂന്നക്ഷരമായിരുന്നു മൂന്നരക്കോടി ജനങ്ങൾക്കായി വേണ്ടെന്നു വയ്ക്കുന്നു. തന്റെ രാജി മലയോര ജനതയ്ക്കു വേണ്ടിയാണെന്നും നിലമ്പൂരിൽ മലയോര ജനതയെയറിയുന്ന ഒരാളെ നിർത്തണമെന്നാണ് തന്റെ അഭ്യർഥനയെന്നും...

സസ്പെൻസുകൾ നിറഞ്ഞ പിവി, 30 വർഷം ആര്യാടൻ മുഹമ്മദ് കൈവശം വച്ച പൊന്നാനിയെ തട്ടിയെടുത്തുകൊണ്ടുള്ള ജൈത്രയാത്ര, സർക്കാരിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പുറത്തേക്ക്, ഒടുവിൽ എംഎൽഎ സ്ഥാനം രാജിവച്ച് തൃണമൂൽ കോൺ​ഗ്രസിൽ

തിരുവനന്തപുരം: സസ്പെൻസുകളും ത്രില്ലറുകളും നിറഞ്ഞ വിവി അൻവറിന്റെ രാഷ്ട്രീയ തേരോട്ടം അതിന്റെ അടുത്ത ഘട്ടത്തിലേക്ക്. ഇതിന്റെ ഭാ​ഗമായി നിലമ്പൂർ എംഎൽഎ സ്ഥാനം പിവി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു. കുറച്ചുകാലമായി ഇടതുപക്ഷത്തിനോടും സർക്കാരിനോടും സന്ധിയില്ലാ സമരം പ്രഖ്യപിച്ച പിവി തിങ്കളാഴ്ച രാവിലൊണ് സ്പീക്കർ എഎൻ...

ഒരുമുഴം നീട്ടിയെറിഞ്ഞ് പിവി അൻവർ, എംഎൽഎ സ്ഥാനം രാജി വച്ചു

മലപ്പുറം: സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പോരിനിറങ്ങിയ പിവി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജി വച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കറെ കണ്ട് രാജി കത്ത് കൈമാറുകയായിരുന്നു. ഇതിന്റെ ഭാ​ഗമായി കാറിൽ നിന്നും എംഎൽഎ ബോർഡ് മറച്ചുവച്ചാണ് അൻവർ സ്പീക്കറെ കാണുവാൻ എത്തിയത്....

‘അൽപസമയം കൂടി കാത്തിരിക്കു’…രാജി വാർത്ത തള്ളാതെ പ്രതികരണം, കാറിൽ എംഎൽഎ ബോർഡ് മറച്ച് പിവി അൻവറിന്റെ യാത്ര

മലപ്പുറം: സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പോരിനിറങ്ങിയ പിവി അൻവർ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. ഇതിന്റെ ഭാ​ഗമായി കാറിൽ നിന്നും എംഎൽഎ ബോർഡ് മറച്ചുവച്ചാണ് അൻവർ സ്പീക്കറെ കാണുവാൻ എത്തിയിരിക്കുന്നത്. രാജി വയ്ക്കുമോയെന്ന ചോദ്യത്തിനു അൽപസമയം കൂടി കാത്തിരിക്കു അതിനുശേഷം അറിയാമല്ലോയെന്നായിരുന്നു...

ചൊവ്വാഴ്ച്ച സാധാരണഗതിയിൽ പാണക്കാട് സന്ദർശകർ എത്തുന്ന ദിവസമാണ്, ചായ കുടിച്ച്‌ അൻവർ മടങ്ങും, രാഷ്ട്രീയ വിഷയം മുന്നണി ചർച്ചയ്ക്ക് ശേഷം- സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: പാണക്കാടെത്തിയ പിവി അൻവർ എംഎൽഎ വീട്ടിലെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ല, മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളാണ് ചർച്ചയായതെന്നും അതിൽ തങ്ങൾ പിന്തുണ പ്രഖ്യാപിച്ചതായും അൻവർ പറഞ്ഞു. ചൊവ്വാഴ്ച്ച സാധാരണഗതിയിൽ പാണക്കാട് സന്ദർശകർ എത്തുന്ന ദിവസമാണ്. പിവി...

പോരാട്ടത്തിനൊരുങ്ങി വീണ്ടും അൻവർ…!! പിണറായി വിജയനും സിപിഎമ്മിനും എതിരേ ആഞ്ഞടിച്ചു…!!! പലരും ഭയപ്പെട്ടാണ് സിപിഎമ്മിൽ തുടരുന്നത്… യുഡിഎഫ് അധികാരത്തിൽ വരണം.. ഞാൻ പിന്നിലുണ്ടാകുമെന്നും അൻവർ….

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാൻ യുഡിഎഫിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ച് പി.വി.അൻവർ എംഎൽഎ. പലരും ഭയപ്പെട്ടാണു സിപിഎമ്മിലും എൽഡിഎഫിലും തുടരുന്നതെന്നു പറഞ്ഞ അൻവർ, യുഡിഎഫ് നേതൃത്വമാണു തന്റെ ഔദ്യോഗിക പ്രവേശനത്തിൽ തീരുമാനം എടുക്കേണ്ടതെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്നു പാണക്കാട്ടെത്തി സാദിഖലി ശിഹാബ്...
Advertismentspot_img

Most Popular

G-8R01BE49R7