വിനോദസഞ്ചാരികള്‍ക്കായുള്ള വിസ ചട്ടങ്ങളില്‍ വീണ്ടും ഇളവുകളുമായി വിയറ്റ്‌നാം. ഇത് പ്രകാരം ഇ -വിസയിലൂടെ വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാം. വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം തങ്ങളുടെ വിസ ചട്ടങ്ങളില്‍...
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
കോവിഡ് കാലഘട്ടത്തില്‍ പ്രതിസന്ധികളെ തരണം ചെയുകയും സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത മികച്ച വ്യക്തികളെയാണ് യൂ.കെ ഹൗസ് ഓഫ് കോമണ്‍സ് ...
ദുബായ്: ദുബായില്‍ കെട്ടിടത്തില്‍ നിന്നും മലയാളി ബാലിക വീണുമരിച്ചു. കോഴിക്കോട് നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദ് അസ്മ ദമ്പതികളുടെ മകളായ യാറ മറിയം (4) ആണ് മരിച്ചത്. ഖിസൈസിലെ അല്‍വാസല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് സഹോദരിയുമായി കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാത്രി...
ബഹറിൻ മീഡിയസിറ്റി ഫിലിം പ്രൊഡക്ഷന്റെ (BMC) പ്രഥമ സംരഭമായ ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ്ങ് ബഹറനിൽ വെച്ച് നടന്നു.
പ്രശസ്ത സിനിമാ സീരിയൽ നാടക നടനുമായ ശിവജി ഗുരുവായൂർ, ബഹറിൻ മീഡിയ സിറ്റി ചെയർമാനും, സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ...
ദുബായ് : യു.എ.ഇ.യിലെ പുതിയ വിസചട്ടം തിങ്കളാഴ്ച പ്രാബല്യത്തിൽവന്നു. യു.എ.ഇ. യിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിൾ, മൾട്ടിപ്പിൾ എൻട്രി സൗകര്യങ്ങളോടെ ഇനി ലഭ്യമാകും. നേരത്തേ 30 ദിവസം, 90 ദിവസം എന്നീ കാലാവധിയിലായിരുന്നു സന്ദർശകവിസകൾ അനുവദിച്ചിരുന്നത്. ഇനി സന്ദർശകവിസയുടെ കാലാവധി 60 ദിവസമായിരിക്കും.
രാജ്യത്ത്...
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്‌ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
വ്യാജനെതിരെ നസ്‌ലെന്‍...