റിയാദ്: വാറ്റ് നടപ്പലാക്കിയതിന് പിന്നാലെ സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഒക്ടാന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 1.37 റിയാലായാണ് വര്‍ദ്ധിപ്പിച്ചത്. ഒക്ടാന്‍ 95 ന്റെ വില ലിറ്ററിന് 2.04 റിയാലാക്കി. ഊര്‍ജ്ജ വില വര്‍ദ്ധനവ് നടപ്പാക്കാന്‍ ഡിസംബര്‍ 12ന് ചേര്‍ന്ന മന്ത്രിസഭ...