ചങ്ങനാശേരി: പൊലീസ് ചോദ്യം ചെയ്തു വിട്ട ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചങ്ങനാശേരിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സിപിഎം നഗരസഭാംഗത്തിന്റെ പരാതിയെ തുടര്‍ന്ന് ചങ്ങനാശേരി പൊലീസ് ചോദ്യം ചെയ്തു വിട്ട ദമ്പതികളെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശേരി പുഴവാത്...
തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കമാണ്, ശമ്പളം കൊടുക്കാന്‍ പണമില്ല, എന്നൊക്കെ ഇടയ്ക്കിടെ ധനമന്ത്രി പറയുന്നുണ്ടെങ്കിലും ആര്‍ഭാടത്തിന് ഒട്ടും കുറവു വരുത്താതെ എല്‍ഡിഎഫ് സര്‍ക്കാര്‍. ധനവകുപ്പിന്റെ കര്‍ശന നിയന്ത്രണം നിലനില്‍ക്കെ പുതിയ കാറുകള്‍ വാങ്ങുന്നതിനു നിര്‍ദേശം ഇന്നു മന്ത്രിസഭ പരിഗണിക്കും. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്...
ജിദ്ദ: തൊഴില്‍ തേടുന്നവര്‍ക്ക് തിരിച്ചടിയായി സൗദിയുടെ പുതിയ വ്യവസ്ഥ. സൗദിയില്‍ ഇനി ആശ്രിത വിസയില്‍ കഴിയുന്ന എന്‍ജിനീയറിങ് ബിരുദധാരികളെ നേരിട്ട് ജോലിക്കെടുക്കില്ലെന്നാണ് പുതിയ തീരുമാനം. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് നേരത്തെ നിലനിന്ന ആനുകൂല്യം പിന്‍വലിച്ചത്. അഞ്ചുവര്‍ഷത്തില്‍ താഴെ തൊഴില്‍ പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്കു...
കൊച്ചി: മഹാരാജാസ് കോളെജിലെ രാഷ്ട്രീയ സംഘട്ടനത്തെ കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രതികരണം. കേരളത്തിലെ കലാലയത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് വര്‍ഗീയ സംഘടനകള്‍ കടന്നുവരുന്നതിന് മുമ്പും കലാലയങ്ങളില്‍ ആക്രമ രാഷ്ട്രീയം നിലനിന്നിരുന്നെന്നും അതിന് പ്രധാന കാരണക്കാര്‍ കേരളത്തില്‍ ഒറ്റ വിദ്യാര്‍ഥി...
തിരുവനന്തപുരം: നിരക്കുവര്‍ധന ആവശ്യപ്പെട്ട് നാളെ അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരുന്ന ഓട്ടോ–- ടാക്‌സി പണിമുടക്കു മാറ്റിവച്ചു. സര്‍ക്കാരും തൊഴിലാളി സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചു.
ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍...
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഫലം കാണുമോ എന്നാണ് കേരള ജനത ഉറ്റുനോക്കുന്നത്.
തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നടിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയതിന് പിന്നാലെ...
തിരുവനന്തപുരം: മാധ്യമങ്ങളെ ഒതുക്കാനുള്ള നീക്കവുമായി വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍. സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍. മാധ്യമങ്ങളുമായി മന്ത്രിമാര്‍ സംസാരിക്കുന്ന കാര്യത്തില്‍ പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. എന്‍സിപി മന്ത്രി എ.കെ ശശീന്ദ്രനെ കുടുക്കിയ ഹണിട്രാപ്പ് കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പി.എസ്...