Tag: politics

നൂറ് മിനിട്ട് നീണ്ട പ്രസംഗം അവസാനിപ്പിച്ച് മോദി; രാഹുലിന്റെ കണ്ണിലേക്ക് നോക്കാന്‍ താനായിട്ടില്ല; തന്റെ കസേരയില്‍ ഇരിക്കാന്‍ തിടുക്കം; ഈ കുട്ടിക്കളി ഇനിയുമുണ്ടാകുമോ..? റാഫേല്‍ സുതാര്യമെന്ന് മറുപടി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ നടന്നു. പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞു. സംഖ്യകള്‍കൊണ്ടു സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും...

ഒടുവില്‍ രജനിയെ എതിര്‍ത്ത് കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് നീക്കം നടത്തുന്ന സൂപ്പര്‍ താരം രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും നേര്‍ക്കുനേര്‍. സേലം -– ചെന്നൈ എട്ടു വരിപ്പാതയുമായി ബന്ധപ്പെട്ടാണ് രജനിക്ക് എതിരായി കമല്‍ എത്തിയത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ച ശേഷം ഇരുവരും തമ്മില്‍ ഒരു വിഷയത്തില്‍...

കോഴിക്കോട്ട് എസ്ഡിപിഐ -സിപിഎം സംഘര്‍ഷം; വീടുകള്‍ തകര്‍ത്തു

കോഴിക്കോട്: അരിക്കുളം പഞ്ചായത്തില്‍ കാരയാട് മേഖലയില്‍ സിപിഎം -– എസ്ഡിപിഐ സംഘര്‍ഷം. സിപിഎമ്മുകാരുടെ രണ്ടു വീടുകള്‍ക്കു നേരെ പുലര്‍ച്ചെ ബോംബേറ്. മൂന്ന് എസ്ഡിപിഐക്കാരുടെ വീടുകള്‍ പട്ടാപ്പകല്‍ സിപിഎമ്മുകാര്‍ തകര്‍ത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി.രമണി, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം പി.ശ്രീജിത് എന്നിവരുടെ വീടുകള്‍ക്കു...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് നാല് നേതാക്കള്‍

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് നാല് നേതാക്കളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പുതിയ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എ.കെ ആന്റണി സമിതിയില്‍ തുടരും. ഉമ്മന്‍ ചാണ്ടിയെയും കെ.സി വേണുഗോപാലിനെയും പുതുതായി ഉള്‍പ്പെടുത്തി. സ്ഥിരം ക്ഷണിതാവെന്ന് നിലയില്‍ പി.സി ചക്കോയും സമിതിയില്‍ ഇടം നേടി. ...

അഭിമന്യു കൊലപാതകം; എസ്ഡിപിഐ നേതാക്കള്‍ കസ്റ്റഡിയില്‍; പ്രതികള്‍ സംസ്ഥാനത്തു തന്നെ;വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് സ്ത്രീകള്‍

കൊച്ചി: മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ നേതാക്കള്‍ കസ്റ്റഡിയില്‍. സംസ്ഥാന നേതാക്കളടക്കം ആറ് പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി പിടിയിലായി. കൂടാതെ, വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പിടിയിലായി. കൊച്ചിയില്‍ പത്രസമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയ നേതാക്കളെ അറസ്റ്റ്...

രാമായണ മാസാചരണം; കോണ്‍ഗ്രസ് പിന്‍വാങ്ങുന്നു; ചെന്നിത്തലയ്ക്കും തരൂരിനും തിരിച്ചടി

തിരുവനന്തപുരം: രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്. ഇന്നലെ കെ. മുരളീധരന്‍ എംഎല്‍എയും ഇന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന രാമായണ മാസാചരണത്തിനെതിരെ രംഗത്ത് വന്നിരുന്നു. കെപിസിസി...

വന്യമൃങ്ങളെ വനംവകുപ്പ് അധികതൃതര്‍തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്ന് പി.സി. ജോര്‍ജ്; വിദേശത്ത് പോയി പഠിക്കാനും ഉപദേശം

പാലക്കാട്: വന്യമൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്നു പി.സി. ജോര്‍ജ് എംഎല്‍എ. വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയവയെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്നാണ് ജോര്‍ജിന്റെ അഭിപ്രായം. കേരള ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍...

ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ ഇതുതന്നെ വഴി; തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ മോദി സര്‍ക്കാര്‍ നീക്കം തുടങ്ങി

ന്യൂഡല്‍ഹി: പതിനൊന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്തുവാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി. 2019 ഏപ്രില്‍–മേയിലാണു സാധാരണ നിലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ ബിജെപിക്ക് പിന്നെ പൊതുതിരഞ്ഞെടുപ്പില്‍...
Advertismentspot_img

Most Popular

G-8R01BE49R7