മൂന്നാര്‍: പ്രളയക്കെടുതിയില്‍നിന്നും കേരളം കരകയറുന്നതേയുള്ളൂ. ഇതിനകം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളും വാക്കുതര്‍ക്കവും തുടങ്ങിക്കഴിഞ്ഞു. ദുരിതമനുഭവിക്കുന്നവരില്‍നിന്നും പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മൂന്നാറിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നു.
ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തുന്ന ലോഡു കണക്കിന് അവശ്യവസ്തുക്കള്‍ പാര്‍ട്ടി ഓഫിസില്‍...
കൊച്ചി: മന്ത്രി വി എസ് സുനില്‍കുമാറിനെ 'ആര്‍എസ്എസ് കാര്യവാഹക് ആക്കി' സംഘപരിവാര്‍ പ്രചാരണം. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഒപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് ആര്‍എസ്എസ് നെക്സ്റ്റ്ഡോര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ദേശീയതലത്തില്‍ നുണപ്രചരണത്തിന് ശ്രമിച്ചത്.
ആറാട്ടുപുഴ...
തിരുവനന്തപുരം : വിദേശ യാത്രയെ ന്യായീകരിച്ചുകൊണ്ടുള്ള വനം മന്ത്രി കെ രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി. വിദേശയാത്രയെ ന്യായീകരിക്കേണ്ടെന്ന് സിപിഐ നേതൃത്വം നിര്‍ദേശ നല്‍കി. വിഷയം ന്യായീകരിച്ച് വഷളാക്കേണ്ടെന്നും മന്ത്രിക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. തന്റെ ജര്‍മ്മന്‍ യാത്രയെ വിമാനത്താവളത്തില്‍ വെച്ച്...
കൊച്ചി: പ്രളയക്കെടുതിയില്‍നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിയില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ ഒരു നന്ദിപ്രകാശനം.
ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്‌സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയ്ക്കും സംഘത്തിനും പ്രളയബാധിതര്‍ നന്ദി അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്....
തിരുവനന്തപുരം: ദുരന്തനിവാരണ പ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ രക്ഷാദൗത്യം പൂര്‍ണമായും ഏല്‍പിക്കണമെന്ന് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളം ഒരുമിച്ചു കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തത്...
കൊച്ചി: പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ...
തിരുവനന്തപുരം: ഇ.പി. ജയരാജനെ മന്ത്രി ആക്കാനുള്ള സിപിഐഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് അംഗീകാരം. ഇ.പി. ജയരാജന്‍ മന്ത്രിയായി നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കും.
ഇ.പി ജയരാജനെ വ്യവസായ മന്ത്രി ആക്കാന്‍ സി.പി.ഐ.എം തീരുമാനം...
ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതവും അസത്യവുമാണെന്നു റിലയന്‍സ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായ മറുപടിയാണ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനി നല്‍കിയിരിക്കുന്നത്.
വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്നാണ് തങ്ങള്‍ക്കു കരാര്‍ ലഭിച്ചിരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നല്ലെന്നും വിദേശ...