Tag: police

സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു

സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു ഇടുക്കി ജില്ലയിലെ എസ്ഐ അജിതൻ (55) ആണ് മരിച്ചത് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ ആണ് മരണം. Follow us on pathram online

പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് വെബിനാറുകള്‍

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാനസികവും ശാരീരികവുമായി ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വെബിനാറുകള്‍, വിഡിയോ കോണ്‍ഫറന്‍സ് എന്നിവ മുഖേന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കുന്നതിന് ഇത് ഉപകരിക്കും. വിദഗ്ധ ഡോക്ടര്‍മാരുടെയും...

ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന്റെ നെറ്റിയില്‍ താക്കോല്‍ കുത്തിക്കയറ്റി പോലീസിന്റെ ക്രൂരത

ദെഹ്‌റാദൂണ്‍: ഹെല്‍മറ്റ് ധരിക്കാത്തതിന് ബൈക്ക് യാത്രക്കാരന്റെ നെറ്റിയില്‍ താക്കോല്‍ കുത്തിക്കയറ്റി. സിറ്റി പോലീസ് പട്രോളിങ് യൂണിറ്റിലെ പോലീസുകാരാണ് വാഹനപരിശോധനയ്ക്കിടെ യുവാവിനെ ക്രൂരമായി പരിക്കേല്‍പ്പിച്ചത്. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗര്‍ ജില്ലയിലാണ് സംഭവം. യുവാവിനെ ആക്രമിച്ചത് വിവാദമായതോടെ സിറ്റി പട്രോളിങ് യൂണിറ്റിലെ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന്...

പോലീസുകാരൻ രാത്രി ജീപ്പിൽ എത്തി ചട്ടിയോടെ ചെടി കട്ടു, കൂട്ടു വന്നത് വനിതാ എസ്ഐ !!

തിരുവനന്തപുരം: പുലർച്ചെ വനിതാ എസ് ഐയ്ക്കൊപ്പം പൊലീസുകാരൻ ഔദ്യോഗിക ജീപ്പിലെത്തി വീട്ടിന്റെ മതിലിൽ നിന്നു വില കൂടിയ ചെടി ചട്ടിയോടെ മോഷ്ടിച്ചു. സമീപത്തെ ക്ഷേത്രത്തിന്റെ സിസി ക്യാമറയിൽ വ്യക്തമായി സംഭവം കണ്ട വീട്ടുകാർ ഞെട്ടി. എസ്ഐ തൊട്ടടുത്തിരിക്കുമ്പോൾ ജീപ്പ് നിർത്തി ഇറങ്ങിയ ഡ്രൈവറായ പൊലീസുകാരൻ...

ഉന്നതരുടെ ഭാര്യമാര്‍ ഇയാള്‍ക്ക് ആന്റിമാര്‍; കംസ്റ്റംസുകാര്‍ക്ക് പോലും പോലീസുകാരനെ ഭയം; രണ്ട് ഡിജിപിയുടെ പവര്‍; താരരാജാവുമായി അടുപ്പം..!! മുഖ്യമന്ത്രിയുടെ അടുത്തിരിക്കാന്‍ വരെ അവസരമൊരുക്കും

തിരുവനന്തപുരം വിമാനത്താവളത്തിലെ ചില പൊലീസുദ്യോഗസ്ഥര്‍ക്ക് സമൂഹത്തിലെ ഉന്നതങ്ങളിലുള്ള സ്വാധീനത്തിലേയ്ക്കും അന്വേഷണം നീളുമെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന വിവാദ പോലീസുകാരന് രണ്ട് ഡി.ജി.പിയുടെ പവര്‍ ആണ്. അസാധാരണ ബന്ധമാണ് ഇവര്‍ക്ക് ചില ഉന്നത വ്യക്തികളുമായുള്ളത്. എന്ത് ആവശ്യമുണ്ടെങ്കിലും ഇവര്‍ക്കുവേണ്ടി വ്യവസായ പ്രമുഖര്‍ അടക്കമുള്ളവര്‍ ഓടിയെത്തും, രാഷ്ട്രീയ...

ആളുമാറി യുവാവിനെ നടുറോട്ടിലിട്ട് പൊലീസ് തല്ലിച്ചതച്ചു

പെരുങ്ങുഴിയില്‍ ക്ഷേത്രഭാരവാഹിയെ ചിറയിന്‍കീഴ് എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘംആളുമാറി തല്ലിച്ചതച്ചെന്നു പരാതി. കഴിഞ്ഞ ദിവസം വൈകിട്ടു 6ന് ആണ് സംഭവം. പെരുങ്ങുഴി മണ്ണീര്‍വിളാകം വീട്ടില്‍ ജയലാലിനു(39)നേരെയാണു ജീപ്പിലെത്തിയ പൊലീസുകാര്‍ മര്‍ദനം അഴിച്ചുവിട്ടത്. നാട്ടുകാര്‍ മര്‍ദനം ചോദ്യം ചെയ്തതോടെ , അടിയേറ്റു ബോധരഹിതനായ യുവാവിനെ ഉപേക്ഷിച്ചു...

ഫൊട്ടോഗ്രഫര്‍ക്കു തോന്നിയ സംശയം; മരിച്ചെന്നു കരുതിയ യുവാവിന് ജീവന്‍; ഒടുവില്‍ ആശുപത്രിയില്‍നിന്ന് കാണാതായി

മഹസര്‍ തയാറാക്കിയ ശേഷം ഇന്‍ക്വസ്റ്റിനു ചിത്രം എടുക്കുന്നതിനിടെ ഫൊട്ടോഗ്രഫര്‍ക്കു തോന്നിയ സംശയം യുവാവിനു നല്‍കിയതു പുതുജീവന്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സുമായി എത്തിയ പൊലീസ് തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. കാഷ്ലെസ് ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലെന്ന്...

തൂത്തുക്കുടി കസ്റ്റഡിമരണത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലില്‍ തടവുകാര്‍ ആക്രമിച്ചു

തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിന് ഇരയായി മരിച്ച കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരെ ജയിലില്‍ തടവുകാര്‍ ആക്രമിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള പോലീസ് ഉദ്യോഗസ്ഥരെ തൂത്തുക്കുടി പെരൂറാനി ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 4.30നാണ് ഇവര്‍ക്കുനേരെ തടവുകാര്‍ സംഘടിതമായി ആക്രമണം...
Advertismentspot_img

Most Popular

G-8R01BE49R7