Tag: police

ട്രിപ്പിള്‍ ലോക്ഡൗണ്‍: പൊലീസ് നിയോഗിച്ച വൊളന്റിയറെ പൊലീസ് തന്നെ തല്ലിച്ചതച്ചു

മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണില്‍ ഭക്ഷ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനായി നിയോഗിച്ച വൊളന്റിയറെ പൊലീസ് തല്ലിച്ചതച്ചു. ജില്ലാ ഭരണകൂടത്തിന്റെ തീരുമാന പ്രകാരം വെളിയങ്കോട് പഞ്ചായത്തും പൊലീസും നിയമിച്ച വൊളന്റിയര്‍ മുളുമുക്ക് കരുമത്തില്‍ രജിലേഷി (33) നാണ് പെരുമ്പടപ്പ് പൊലീസിന്റെ ലാത്തിയടിയേറ്റത്. ഇന്നലെ രാവിലെ 11ന് എരമംഗലത്താണ്...

പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരിൽ നിന്ന് ആവാമെന്ന് കടകംപള്ളി

തിരുവനപുരത്ത് പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാവാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലീസുകാരന്‍ എല്ലാദിവസവും സമരക്കാരെ നേരിട്ടയാളാണ്. വീട്ടുകാര്‍ക്കോ , എ.ആര്‍ ക്യാംപിലെ മറ്റു പൊലീസുകാര്‍ക്കോ രോഗമില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കോവിഡ് രോഗികള്‍ കൂടിയതോടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് കോവിഡ്...

നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നര്‍ ലോറിയില്‍ ചാടിക്കയറി നിര്‍ത്തി വന്‍ദുരന്തം ഒഴിവാക്കിയ പോലീസുകാരന് പാരിതോഷികം

തിരുവനന്തപുരം: ഡ്രൈവര്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നര്‍ ലോറിയില്‍ ചാടിക്കയറി വാഹനം നിര്‍ത്തി വന്‍ദുരന്തം ഒഴിവാക്കിയ പോലീസുകാരന് സംസ്ഥാന പോലീസ് മേധാവിയുടെ പാരിതോഷികം. പാലക്കാട് ആലത്തൂര്‍ ഹൈവേ പോലീസില്‍ ഡ്രൈവറായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.വിനോദിനാണ് 3000 രൂപ...

വാഹനപരിശോധന വീണ്ടും കര്‍ശനമാക്കുന്നു; മാസ്ക് ധരിക്കാത്തവർക്കും പണി കിട്ടും

സംസ്ഥാനത്ത് വാഹനപരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. ഗതാഗതത്തിരക്കും അപകടങ്ങളും കൂടിയ സാഹചര്യത്തിലാണ് നടപടി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അമിതവേഗം ഉള്‍പ്പെടെ പരിശോധിക്കും. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും നടപടിയെടുക്കും. Follow us pathram online latest news

പൊലീസ് ജിപ്പ് മോഷ്ടിച്ച് മുങ്ങിയ കള്ളന്‍ പിടിയില്‍; ആലപ്പുഴയില്‍ നിന്ന് മുങ്ങിയ കള്ളന്‍ പിടിയിലായത് തൃശൂരില്‍

പോലീസ് ജീപ്പ് മോഷ്ടിച്ച് കടന്ന കള്ളനെ പിടികൂടി. ഷോറൂമില്‍ സര്‍വീസിന് നല്‍കിയ വാഹനം മോഷ്ടിച്ച് രക്ഷപെട്ട ആലപ്പുഴ സക്കറിയ ബസാറില്‍ നിസാറിനെയാണ് പോലീസ് പിടികൂടിയത്. തൃശൂര്‍ മണ്ണുത്തിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ വാഹനമാണ് ഇയാള്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച് കടത്തിയത്. ഇന്നലെ...

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊല്ലം: കടയ്ക്കല്‍ ചരിപ്പറമ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മലപ്പുറം പൊലീസ് ക്യാംപിലെ കമാന്‍ഡോ അഖിലാണു (35) മരിച്ചത്. വ്യാജമദ്യം കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കൂടെയുണ്ടായിരുന്ന ഗിരീഷ്...

പൊലീസുകാരുടെ മക്കള്‍ക്ക് ബൈജൂസ് ആപ്പ് സൗജന്യം; ഇതിന്റെ പേരാണ് അഴിമതി: ഹരീഷ് വാസുദേവന്‍

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് ബൈജൂസ് ആപ്പിന്റെ സൗജന്യ സേവനത്തെ വിമര്‍ശിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. പൊലീസുകാരുടെ മക്കള്‍ക്കു മാത്രമായി പലതും സൗജന്യം കൊടുക്കാന്‍ കാശുള്ള മുതലാളിമാര്‍ പലരും കാണും. ബൈജു മാത്രമല്ല. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഓരോ ഐഫോണ്‍ സൗജന്യമായി കൊടുക്കാന്‍ മുതലാളിമാര്‍ ക്യൂ...

റിട്ട. ഹെഡ്‌കോണ്‍സ്റ്റബിളായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി റിട്ട. എ.എസ്.ഐയായ ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍ കോടാണ് സംഭവം. റിട്ട. എ.എസ്.ഐ പൊന്നന്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റിട്ട. ഹെഡ് കോണ്‍സ്റ്റബിളായ ലീലയാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം....
Advertismentspot_img

Most Popular

G-8R01BE49R7