കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടെന്ന് തീരുമാനം. പൊലീസിന്റെ വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് ധാരണ. മലപ്പുറം കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസര്‍ നിസാര്‍ അരിപ്രക്കെതിരെ സല്യൂട്ടിന്റെ പേരില്‍ നടപടി എടുക്കരുതെന്നു പൊതുവികാരം ഉയര്‍ന്നിരുന്നു.
കരിപ്പൂര്‍ അപകട...
സംസ്ഥാനത്തെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു.
നിലവില്‍ തൃശ്ശൂര്‍ സിറ്റിയില്‍ ഈ സംവിധാനം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. മാര്‍ക്കറ്റുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഒറ്റയക്ക-ഇരട്ടയക്ക സമ്പ്രദായം ഉപയോഗിച്ച് വാഹനങ്ങള്‍ നിയന്ത്രിക്കല്‍ എന്നിവയാണ് ഇതിന്‍റെ...
ഗാർഹിക പീഡനത്തിനു ഇരയാകുന്നവരെ സഹായിക്കുന്നതിനായി ‘മൊബൈൽ സെയ്ഫ്റ്റി’ എന്ന രീതിയിൽ സുരക്ഷാ സംവിധാനം ഒരുക്കുന്ന ഒരു പൊലീസ് ഓഫിസറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. രമാ രാജേശ്വരി എന്ന പൊലീസ് സൂപ്രണ്ടാണ് ഈ ലോക്ഡൗൺ കാലത്ത് തനിക്കു വന്ന ഗാർഹിക പീഡന പരാതികളെ കുറിച്ചുള്ള...
കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ കൈമെയ് മറന്നിറങ്ങിയ രക്ഷാപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കുമെന്നു സൂചന. ക്വാറന്റീനിൽ കഴിയുന്ന രക്ഷാപ്രവർത്തകർക്ക് അവിടെ എത്തിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ ആദരസൂചകമായി സല്യൂട്ട് അടിച്ചത്. ഇത് ഔദ്യോഗിക അനുമതി ഇല്ലാതെയാണെന്ന് തെളിഞ്ഞതോടെയാണ് നടപടി ഉണ്ടായേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകുന്നത്.
സ്വന്തം...
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് കോവിഡ് പ്രതിരോധത്തില്‍ പോലീസിനെ കൂടുതല്‍ ചുമതലകള്‍ ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി പോലീസിന് കൈമാറുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട്...
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ചുമതലകള്‍ പോലീസിന് കൈമാറുന്നതായി മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനെതിരെ ആരോഗ്യമേഖലയിലെ വിവിധ സംഘടനകള്‍ രംഗത്ത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെയുളള ജോലികള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കെ.ജി.എം.ഒ പറഞ്ഞു.
ആരോഗ്യവിഷയത്തില്‍ പരിശീലനം നേടിയവരാണ്...
കോവിഡ് രോഗം ബാധിച്ചവരുടെ കോണ്‍ടാക്റ്റ് ട്രേസിങിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്റ്ററുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേകസംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
കണ്ടെയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങള്‍ പോലീസ് കര്‍ശനമായി നടപ്പാക്കും....
തിരുവല്ല കവിയൂർ കണിയാമ്പാറയിൽ പ്രതികളെ പിടിക്കാൻ പോയ പൊലീസുകാരന് വെട്ടേറ്റു. മുട്ടത്തുപാറയിൽ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കസ്റ്റടിയിൽ എടുക്കാൻ പോയ പോലീസുകാർക്ക് നേരെയുള്ള പ്രതികളുടെ ആക്രമണത്തിനിടെയാണ് ഒരു പൊലീസുകാരന് വെട്ടേറ്റത്.
തിരുവല്ല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സന്തോഷിനാണ് പരിക്കേറ്റത്. ഭവന...