ബംഗളുരൂ: പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന തുടരുന്നത് കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനിടെ ഇന്ധനവില നികുതിയില്‍ കുറവ് വരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണാടകയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. കല്‍ബുര്‍ഗിയില്‍...
നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചും പകുതി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തും യോഗാഗുരു ബാബാ രാംദേവ് രംഗത്ത്. ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മോദി സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2015ല്‍ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി...
കൊല്‍ക്കത്ത: രാജ്യത്ത് ഇന്ധന വില അടിക്കടി ഉയരുന്നതിനിടെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. ലിറ്ററിന് ഒരു രൂപ വീതമാണ് കുറച്ചത്. ഇന്ധനവില റിക്കാര്‍ഡിലെത്തിയതിനേത്തുടര്‍ന്നാണ് ഇത്. സംസ്ഥാനത്തെ പുതുക്കിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
ഇന്ന്...
കൊച്ചി: പെട്രോള്‍, ഡീസല്‍ വില ഇന്നും കുതിച്ചുയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05...
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനെതിരേ ഇടത് പാര്‍ട്ടികളും. കോണ്‍ഗ്രസ് തിങ്കളാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്നാലെ ഇടത് പാര്‍ട്ടികള്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് കോണ്‍ഗ്രസ് ബന്ദ് നടത്തുന്നത്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇടത് പാര്‍ട്ടികളുടെയും...
കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വന്‍ വര്‍ധന. തിരുവനന്തപുരം നഗരത്തില്‍ 82 രൂപ 28 പൈസയാണ് ഇന്നു പെട്രോള്‍ വില. നഗരത്തിനു പുറത്ത് ഒരു ലീറ്റര്‍ പെട്രോളിന് 83 രൂപയിലധികം നല്‍കണം. ഡീസലിന് നഗരത്തിനുള്ളില്‍ 76.06 രൂപയാണു വില.
കൊച്ചി നഗരത്തില്‍ പെട്രോള്‍ വില...