Tag: petrol

കുപ്പിയില്‍ ഇന്ധനം ലഭിക്കണമെങ്കില്‍ ഇനി പൊലീസിന്റെ അനുമതി കത്ത് വേണം..!!!

കൊച്ചി: പമ്പുകളില്‍ നിന്നും പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും ലഭിക്കണമെങ്കില്‍ ഇനി പൊലീസിന്റെ കത്ത് നിര്‍ബന്ധം. തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയത്. പമ്പുടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയതോടെ കരാര്‍ പണി എടുത്തവരും ചെറുകിട പണിക്കാരും പെട്ടിരിക്കുകയാണ്. പണി നടക്കുന്ന...

സ്വകാര്യ ബസ് ഇടിച്ച് പെട്രോള്‍ പമ്പിന് തീപിടിച്ചു

പാലക്കാട്: കോങ്ങാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിന് തീപ്പിടിച്ചു. പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് ഇടിച്ച് പെട്രോള്‍ ഡിസ്ട്രിബ്യൂഷന്‍ പോയന്റിലാണ് തീ പിടിച്ചത്. മണ്ണാര്‍ക്കാട്, പാലക്കാട് യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മോദി സര്‍ക്കാറിന് തിരിച്ചറിവ്; പാചകവാതക വില വീണ്ടും കുറച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ കുറവ്. സബ്‌സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയുമാണ് കുറഞ്ഞത്. പുതിയ നിരക്ക് പ്രകാരം സബ്‌സിഡിയുള്ള സിലിണ്ടറിന് 494.99 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 689 രൂപയുമാണ്...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 41 പൈസയും ഡീസലിന് 35 പൈസയുമാണ് കുറഞ്ഞത്.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ധനവിലയിലും കുറവുണ്ടായത്. ഇതോടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ പെട്രോളിനു 2.84 രൂപയും ഡീസലിന് 1.73 രൂപയും കുറഞ്ഞു. കൊച്ചിയില്‍ 81.90...

രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ മറികടന്ന് ഡിസല്‍ വില

ഒടുവില്‍ അത് സംഭവിച്ചു. രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ കടത്തിവെട്ടി ഡീസല്‍ വില. ഒഡീഷയിലാണ് എണ്ണവിലയിലെ ഈ സംഭവം. ഒരു ലിറ്റര്‍ ഡീസല്‍ പെട്രോളിനെക്കാള്‍ 12 പൈസ കൂടുതലായാണ് ഇന്നലെ ഭുവനേശ്വറില്‍ വിറ്റത്. പെട്രോളിന് ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 പൈസയുമായിരുന്നു ഇന്നലത്തെ...

ഇന്ധനവില കുറയ്ക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ വില കുറച്ചില്ലെങ്കില്‍ ജനങ്ങള്‍ ചോദിക്കുമെന്ന് ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ദിനംപ്രതി ഉയരുന്ന ഇന്ധനവില കുറയ്ക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു. ഇന്ധനത്തിനുള്ള തീരുവ 1.50 രൂപ സര്‍ക്കാര്‍ കുറച്ചപ്പോള്‍ എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറച്ചെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. അതേസമയം, കേന്ദ്രനികുതിയില്‍ കുറവുണ്ടാകില്ലെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. പെട്രോള്‍, ഡീസല്‍...

പാചകവാതക നിരക്കും ഇന്ധനവിലയും കൂടി; നട്ടംതിരിഞ്ഞ് ജനങ്ങള്‍

കൊച്ചി: ഇന്ധന വിലവര്‍ധനയില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ പാചക വാതക വിലയും വര്‍ധിപ്പിച്ച് സര്‍ക്കാര്‍. എല്ലാ ദിവസം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കേ പാചകവാതക നിരക്കും കൂടിയത് ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമാകുകയാണ്.. സബ്‌സിഡിയുള്ള പാചകവാതകത്തിന് 2.89 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 59 രൂപയുമാണ് വര്‍ധിച്ചത്....

ഇന്ധനവിലകുറയ്ക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍

മുംബൈ: നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാന്‍ ഇന്ധനവിലകുറയ്ക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്‌സൈസ് നികുതി വര്‍ധിപ്പിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ നികുതി കുറയ്ക്കാനാണു നീക്കം. ദിനംപ്രതി ഇന്ധനങ്ങളുടെ വില ഉയര്‍ത്തുന്നതിനെതിരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51