തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.04 രൂപയാണ്. ഡീസലിന് 75.53 രൂപയാണ് വില. പാചകവാതക വിലയും കുതിച്ചുയരുകയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1410.50...
കൊച്ചി: ഇന്ന് രാവിലെ മുതല്‍ ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലെത്തി.
ആഗസ്റ്റ് 31ലെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം...
കൊച്ചി: പ്രളയക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്നതിനിടെ പെട്രോള്‍ , ഡീസല്‍ വിലയില്‍ വന്‍ വര്‍ധനം. കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നു കൂടിയത്. ഡീസല്‍വില നഗരത്തില്‍ 74 രൂപയ്ക്കടുത്തെത്തി. 15 പൈസ ഇന്നു...
മുംബൈ: പെട്രോള്‍, ഡീസല്‍ വര്‍ധനകൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളുടെ വയറ്റത്തടിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍. പാചക വാതക വില കുത്തനെ കൂട്ടിയാണ് മോദി സര്‍ക്കാരിന്റെ ജനദ്രോഹനയം തുടരുന്നത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 48.50 രൂപ കൂട്ടി 688 രൂപയാണ് പുതുക്കിയ വില....
തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ ജനോപകാരപ്രദമായ നടപടിയുമായി പിണറായി സര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ കുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. രാവിലെ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഉച്ച കഴിഞ്ഞ് മൂന്നിനു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നടപടി...
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ നടപടി ആരംഭിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. അധികനികുതി സംസ്ഥാനം വേണ്ടെന്നുവെയ്ക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. എന്നുമുതല്‍ വേണമെന്ന് മന്ത്രിസഭ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും...
തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇന്ധന വിലവര്‍ധനയ്ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നു. വില വര്‍ധനയുടെ ഭാഗമായുള്ള അധികനികുതി വേണ്ടെന്നു വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതു സംബന്ധിച്ച തീരുമാനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഇന്ധന വില...
തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ 80.60 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്.
കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും...