Tag: petrol

കേരളവും നികുതി കുറയ്ക്കും; പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയ്ക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് പിന്നാലെ സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തും. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കേന്ദ്ര സർക്കാർ ഭീമമായ തോതിൽ...

6 വര്‍ഷമായി കേരളം നികുതി കൂട്ടിയിട്ടില്ല; മോദിയുടെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നത്- ധനമന്ത്രി

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളം കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും കൂട്ടാത്ത നികുതി സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ കുറയ്ക്കാനാണെന്നും ധനമന്ത്രി ചോദിച്ചു. കേരളം നികുതി കുറയ്ക്കുന്നില്ലെന്ന...

ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു; പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും ഇന്നും വര്‍ധിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായി ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസല്‍ ലിറ്ററിന് 42 പൈസയും കൂടി. 15 ദിവസത്തിനിടെ 9.15 രൂപ പെട്രോളിനും 8.81 രൂപ ഡീസലിനും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 116രൂപയ്ക്കടുത്തെത്തി. ഡീസലിന്...

പെട്രോളിന് വില 115 രൂപ കടന്നു

കൊച്ചി: ഇന്ധന വിലയില്‍ വര്‍ധനവ് തുടരുന്നു. ഇന്നും വില കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ പത്ത് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ...

ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്; പെട്രോള്‍ വില 110 കടന്നു

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് ആറ് രൂപ 11 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയുമാണ് ഉയര്‍ന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പെട്രോള്‍ വില 110 കടന്നു....

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നു. 95.17 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും...

പെട്രോളിന്- 6.07രൂപയും, ഡീസലിന്- 12.35 രൂപയും കുറഞ്ഞു; 14 ജില്ലകളിലെ ഇന്ധന വില ഇങ്ങനെ…

കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചതോടെ കേരളത്തിൽ പെട്രോൾ വില 6.07 രൂപയും ഡീസലിന് 12.35 രൂപയും കുറയും. കേന്ദ്ര എക്സൈസ് നികുതി യാഥാക്രമം 5, 10 രൂപ വീതം കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി കുറച്ച തുകയുടെ മേലുള്ള ഇടാക്കുന്ന നികുതിയും കുറയും. ഇതുവഴി...

പെട്രോൾ വില അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും

രാജ്യത്ത് ഇന്ധന വില കുറയും. പെട്രോളിൻ്റെയും, ഡീസലിൻ്റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെയാണ് വില കുറയുന്നത്. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കുറയുന്നത്. കേന്ദ്ര സർക്കാർ തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
Advertismentspot_img

Most Popular

G-8R01BE49R7