ലഹോർ: ഭൂതകാലം കുഴിച്ചുമൂടി ഭാവിയിലേക്കു മികച്ച അയൽക്കാരായി മാറാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്ന് പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) സമ്മേളനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കാനുള്ള ശ്രമമെന്ന നിലയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ...
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന് വെടിയുതിർക്കുകയായിരുന്നു.
ഒരു സംഘം ആയുധധാരികളായ ആളുകൾ ഡുക്കി പ്രദേശത്തെ ജുനൈദ് കൽക്കരി...
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി നടത്തുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് അറുതിയാവുന്നു. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി.
കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെ രണ്ടു രാജ്യങ്ങളുടെയും മിലിറ്ററി ഓപ്പറേഷന്‍ വിഭാഗം മേധാവിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തല്‍...
ന്യൂഡല്‍ഹി: 270 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാനില്‍ തടവിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.മത്സ്യത്തൊഴിലാളികളെ കൂടാതെ 49 ഇന്ത്യക്കാരും പാക് കസ്റ്റഡിയിലുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയെ അറിയിച്ചു.
2008ല്‍ പാകിസ്ഥാനും ഇന്ത്യയും ഒപ്പുവച്ച കരാര്‍ പ്രകാരം തടവിലുള്ളവരുടെ കണക്കുകള്‍ ഇരു രാജ്യങ്ങളും പരസ്പരം കൈമാറാറുണ്ട്. ഇതുപ്രകാരം ജനുവരി...
ഇസ്ലാമാബാദ്: കോവിഡ് പ്രതിരോധത്തിന് ചൈനീസ് വാക്‌സിന്‍ അത്ര വിശ്വസനീയമല്ലെന്ന വിലയിരുത്തലില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. മാര്‍ച്ചോടെ കൊവിഷീല്‍ഡ് വാക്‌സിന്‍ പാകിസ്ഥാനിലെത്തുമെന്നാണ് റിപ്പോര്‍ട്ട്
ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത അന്താരാഷ്ട്ര കൊവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്‌സിന്‍ പാകിസ്ഥാന്...
ഇന്ത്യൻ രഹസ്യാന്വേഷണ സംഘം പാക്കിസ്ഥാന്റെ സൈബര്‍ നെറ്റ്‍വർക്കിൽ കയറി ആക്രമിച്ചെന്നും നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് വെളിപ്പെടുത്തി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സൈബർ ആക്രമണത്തെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആക്രമണത്തിന്റെ വിവിധ ലക്ഷ്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പാക്ക് സൈനിക വക്താവ് പറഞ്ഞു.
എല്ലാ...
പ്രതിഭയുള്ള യുവതാരങ്ങളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റിലെ ബ്രസീലാണ് പാക്കിസ്ഥാനെന്ന് അവരുടെ മുന്‍ ക്യാപ്റ്റന്‍ വസിം അക്രം. ഓസ്‌ട്രേലിയയുടെ മുന്‍ താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സുമായി തന്റെ യുട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് പാക്കിസ്ഥാനെ 'ക്രിക്കറ്റിലെ ബ്രസീല്‍' എന്ന് അക്രം വിശേഷിപ്പിച്ചത്. പ്രതിഭയുള്ള താരങ്ങള്‍ക്ക് ജന്‍മം...
ഇസ്ലാമാബാദ്: വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫ് മരണപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൃതശരീരം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പാകിസ്താനിലെ പ്രത്യേക കോടതി ഉത്തരവ്. ചൊവ്വാഴ്ചയാണ് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷ്റഫിന് വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍...