പാക്കിസ്ഥാനിൽ വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു.., നിരവധി പേർക്ക്..!! ഖനികൾക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചു…

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന് വെടിയുതിർക്കുകയായിരുന്നു.

ഒരു സംഘം ആയുധധാരികളായ ആളുകൾ ഡുക്കി പ്രദേശത്തെ ജുനൈദ് കൽക്കരി കമ്പനിയുടെ ഖനികളിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ‌ പറഞ്ഞു. ഖനികൾക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ സിപിഎമ്മിന് കെട്ടിവച്ച പൈസ പോലും കിട്ടില്ല…!! ബിജെപിയുടെ വോട്ട് കൊയ്യുന്ന റിസർവ് ബാങ്ക് ആണ് ശോഭയെന്ന് ബിജെപി നേതാവ്…!! പാലക്കാട് ശോഭ സുരേന്ദ്രന്റെ ഫ്ളക്സുകൾ ഉയരുന്നു…

ഇതാണ് ഫാസിസം.., മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണ്..!!! അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതിയില്ല..!!! മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമെന്ന് അൻവർ… എംൽഎയും സംഘവും പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ തുടരുന്നു…, സ്ഥലത്ത് വൻ പൊലീസ് സന്നാഹം…

Shooting in Pakistan coal mine kills 20 Pakistan Balochistan World News Mass Shooting

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7