ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടുന്ന പാക് ഭീകരതയ്ക്ക് മുന്നറിയിപ്പുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും നേരെ സമാധാനശ്രമങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും ഓരോ വെടിയുണ്ടയ്ക്കും ഓരോ ബോംബ് എന്നതുമാത്രമാണ് പാകിസ്താനുള്ള മറുപടിയെന്നുമാണ് അമിത് ഷാ പറഞ്ഞത്.
ആയുധത്തെ ആയുധം കൊണ്ടു തന്നെയാണ് നേരിടേണ്ടതെന്ന്...
ശ്രീനഗര്‍: കശ്മീരിലെ പൂഞ്ചില്‍ പാക് ഷെല്ലാക്രമണത്തില്‍ പ്രദേശവാസികളായ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി ജമ്മു കശ്മീര്‍ ഡിജിപി എസ്പി വായിദ് പറഞ്ഞു. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികില്‍സ നല്‍കി.
ബാലകോട്ട് സെക്ടറിലാണ് പാക്കിസ്ഥാന്‍ രൂക്ഷമായ...
ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഒളിത്താവളം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപില്‍ മുഴുവന്‍ സമയവും പാകിസ്താന്‍ തീരസേനയുടെ കാവലിലാണ് ഈ രഹസ്യസങ്കേതം. അത്യാവശ്യ ഘട്ടത്തില്‍ മണിക്കൂറുകള്‍ക്കകം ദാവൂദിനു കടല്‍ മാര്‍ഗം ദുബായില്‍ എത്താന്‍ തയാറാക്കിയ രക്ഷാമാര്‍ഗവും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
കറാച്ചിക്കു...
വാഷിങ്ട്ടണ്‍: പാകിസ്താനിലെ തീവ്രവാദ നേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഭീമമായ തുക പ്രതിഫലം വാഗ്ദാനം ചെയ്ത് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. പാകിസ്താനിലെ താലിബാന്‍ നേതാവ് മുല്ല ഫസലുല്ലയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 മില്യണ്‍ ഡോളറും പാക് താലിബാന്റെ മറ്റൊരു ഗ്രൂപ്പിന്റെ തലവനായ അബ്ദുള്‍ വാലി,...
ഇസ്ലാമാബാദ്: പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഇസ്ലാമാബാദിലെ ഉറുദു പത്രത്തില്‍ സബ് എഡിറ്ററായ അഞ്ജും മുനീര്‍ രാജ (40)യാണ് മരിച്ചത്. അതീവസുരക്ഷാ മേഖലയില്‍ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ റാവല്‍പിണ്ടിയില്‍വെച്ച് ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പാകിസ്താന്‍ സൈനിക ആസ്ഥാനത്തിനു...
ന്യൂഡല്‍ഹി: മുസ്ലിം മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ച് അനുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രമായ 'പാരി'ക്ക് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി. ദി എക്‌സ്പ്രസ് ട്രിബ്യൂണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഖുറാനിലെ സൂക്തങ്ങളെ ശരിയല്ലാത്ത വിധം ഉപയോഗിച്ചുവെന്നാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിരീക്ഷണം. ഖുറാന്‍ ആയത്തുകളും ഹിന്ദു...
ഭോപ്പാല്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി. സ്വാതന്ത്യത്തിന് ശേഷം പാകിസ്താന്‍ ജമ്മു കശ്മീര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ആര്‍എസ്എസിന്റെ സഹായം തേടിയിരുന്നെന്നാണ് ഉമാ ഭാരതി പറഞ്ഞത്. അന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവിടെയെത്തി സഹായം...
ഇസ്ലമാബാദ്: പ്രണയാദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാക് സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലെ പ്രണയദിനാഘോഷം നിരോധിച്ചതിന് പിന്നാലെ പുതിയ വിലക്കുമായി പാക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം മുതലായിരുന്നു ഒരു സ്വകാര്യ ഹര്‍ജിയില്‍ വിധിപറഞ്ഞ് കൊണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി പ്രണയദിനാഘോഷം രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചത്.
പ്രണയദിനാഘോഷം...