ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ലസിത് മലിംഗ ഇടവേളയ്്ക്ക് ശേഷം മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി. ശ്രീലങ്കയില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷമാണ് മലിംഗ ടീമിനൊപ്പം ചേരുന്നത്.
എന്നാല്‍ മുംബൈ നിരയില്‍ എങ്ങനെ കളിപ്പിക്കുമെന്നതാണ് ചോദ്യ ചിഹ്നമാകുന്നത്. മലിംഗയ്ക്ക് പകരം ടീമിലെത്തിയ അല്‍സാരി ജോസഫ്...
പഞ്ചാബിനെതിരായ മത്സരവും തോറ്റതിന് പിന്നാലെ രോഹിത് ശര്‍മയ്ക്ക് എട്ടിന്റെ പണി കിട്ടി. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കാണ് മുംബൈ ഇന്ത്യന്‍സ് താരത്തിന് വിനയായത്. 12 ലക്ഷം രൂപയാണ് താരം പിഴയടയ്ക്കേണ്ടത്. വൈകിട്ട് നാലിന് ആരംഭിച്ച മത്സം ഏറെ വൈകി 7.30നാണ്...
ദിവസങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്ലറെ മങ്കാദിങിലൂടെ കിംഗ്സ് ഇലവന്‍ നായകന്‍ ആര്‍. അശ്വിന്‍ പുറത്താക്കിയിരുന്നു. ഈ സംഭവം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും മങ്കാദിങ് വിവാദം എത്തിയിരിക്കുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍...
ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങിയത്. വരുണ്‍ ആരോണിന് പകരം മുരുഗന്‍ അശ്വിന്‍ പഞ്ചാബിന്റെ അന്തിമ ഇലവനിലെത്തി.
ബംഗലൂരുവിനെതിരെ കഴിഞ്ഞ മത്സരം...
മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് (സി.എസ്.എം.ടി) റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള നടപ്പാലം തകര്‍ന്ന് വീണ് അഞ്ച് മരണം. 36 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അഞ്ച് പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും മരണസംഖ്യ ഉയരാനിടയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. വ്യാഴാഴ്ച...