Tag: mumbai

മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

മുംബൈ: ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍2 വില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വിമാനത്താവള അധികൃതര്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി സന്ദേശത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. അടുത്ത 12 മണിക്കൂറിനുള്ളില്‍ മുംബൈ വിമാനത്താവളത്തിനുള്ളില്‍...

യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തസ്രാവം!!! പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: യാത്രക്കാരുടെ ചെവിയിലൂടെയും മൂക്കിലൂടെയും രക്തസ്രാവം ഉണ്ടാതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. 166 യാത്രക്കാരുമായി മുംബൈയിലേക്ക് തിരിച്ച മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് ഗുരുതര വീഴ്ച. വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വരികയായിരുന്നു. ഇന്ന് രാവിലായിരുന്നു മുംബൈ-ജയ്പുര്‍...

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം തിരിച്ചെത്തിയ രഹാനയ്ക്ക് പുതിയ ഉത്തരവാദിത്തം

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനയ്ക്ക് പുതിയ നിയോഗം. വിജയ് ഹസാര ട്രോഫിയില്‍ മുംബൈ ടീമിനെ നയിക്കാന്‍ രഹാനയെയാണ് ചുമതലയേല്‍പിച്ചിരിക്കുന്നത്. നിലവില്‍ നായകനാകുമെന്ന് പ്രഖ്യാപിച്ച ആദിത്യ താരയെ മാറ്റിയാണ് രഹാനയ്ക്ക് നായകസ്ഥാനം നല്‍കിയിരിക്കുന്നത്. രഹാനയെ കൂടാതെ പൃത്ഥി ഷായും മുംബൈ...

സ്‌കൂളില്‍നിന്ന് കാണാതായ എട്ടാംക്ലാസില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത് മുംബൈ തെരുവില്‍നിന്ന്

മുംബൈ: എട്ടാംക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ തിരോധാനത്തിന് നാടകീയാന്ത്യം. ദക്ഷിണ മുംബൈയിലെ സ്‌കൂളില്‍ നിന്നും കാണാതായ അഞ്ചു പെണ്‍കുട്ടികളെയും ശനിയാഴ്ച വൈകിട്ടോടെ തന്നെ പോലീസ് കണ്ടെത്തുകയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ കാണാനില്ലെന്നായിരുന്നു വാര്‍ത്തകള്‍ ഉയര്‍ന്നുവന്നത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കുട്ടികളെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍...

പ്രമുഖ നടന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

മുംബൈ: പ്രമുഖ നടന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. പ്രമുഖ ടെലിവിഷന്‍ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല ഓടിച്ചിരുന്ന ആഡംബരകാറാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയിലെ ഒഷിവാര പ്രദേശത്ത് വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സിദ്ധാര്‍ത്ഥ് ഒടിച്ചിരുന്ന ബിഎംഡബ്ല്യുവിന്റെ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായ എക്സ് 5 മൂന്ന് കാറുകളില്‍ ഇടിച്ചു. റോഡ്...

അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി വിദേശ വനിതയെ പീഡിപ്പിച്ചു

മുംബൈ: ബോളിവുഡ് താരം അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് ഇറ്റാലിയന്‍ യുവതിയെ പീഡിപ്പിച്ചു. മുംബൈയില്‍ വെച്ച് ടൂറിസ്റ്റ് ഗൈഡെന്ന് പരിചയപ്പെടുത്തിയ ആള്‍ പീഡിപ്പിച്ചുവെന്നാണ് 37കാരിയായ യുവതിയുടെ ആരോപണം. യുവതി വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കി. ജൂണ്‍ 14നാണ് യുവതി ടൂറിസ്റ്റ്...

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കൊറിയോഗ്രാഫര്‍ അറസ്റ്റില്‍; മയക്കു മരുന്ന് നല്‍കി പീഡനം

മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 17കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. പ്രതിയായ 20കാരന്‍ മുന്‍പ് റിയാലിറ്റി ഷോകലും മറ്റും പങ്കെടുത്തിരുന്നു. ഇതിലൂടെ പ്രശസ്തനായ യുവാവ് ഇന്ന് അറിയപ്പെടുന്ന കോറിയോഗ്രാഫറാണ്. ഏറെ നാളത്തെ പരിചയത്തിനൊടുവില്‍ പ്രതി പെണ്‍കുട്ടിയെ നേരില്‍ കാണണമെന്ന്...

മുംബൈ ഫോര്‍ട്ട് ഏരിയയില്‍ വന്‍ തീപിടിത്തം; രണ്ടു പേര്‍ക്ക് പരിക്ക്

മുംബൈ: മുബൈയില്‍ വീണ്ടും തീപിടിത്തം. മുംബൈ ഫോര്‍ട്ട് ഏരിയയിലെ പട്ടേല്‍ ചേംബറിലാണ് പുലര്‍ച്ചെ 4.30ഓടെ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് സൂചന. തീയണക്കുന്നതിനിടെ രണ്ട് അഗ്നിശമന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും തീ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതിനാറോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവമുണ്ടായ കെട്ടിടം...
Advertismentspot_img

Most Popular

G-8R01BE49R7